Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പഞ്ചാബ് സ്വദേശിനിയെ ബ്രാംപ്ടണിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

Canada Varthakal by Canada Varthakal
April 27, 2026
in Canada
Reading Time: 1 min read
പഞ്ചാബ് സ്വദേശിനിയെ ബ്രാംപ്ടണിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ബ്രാംപ്ടൺ: ബ്രാംപ്ടണിൽ താമസിച്ച് വരികയായിരുന്ന ഇരുപത്തിയൊമ്പതുകാരിയായ പഞ്ചാബ് സ്വദേശിനി പ്രതിഭ ഗുപ്തയെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ അഹമ്മദ്ഗഡ് സ്വദേശിനിയായ ഇവരെ താമസസ്ഥലത്തെ ഗോവണിപ്പടിക്ക് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നര വർഷമായി വർക്ക് പെർമിറ്റിൽ കാനഡയിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ പരിക്കേറ്റ പാടുകളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. നിലവിൽ മരണത്തിൽ ദുരൂഹത ആരോപിച്ച് ബ്രാംപ്ടൺ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് പ്രതിഭ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ഫോൺ വിളിച്ചിട്ട് പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ തൊഴിലുടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടുടമസ്ഥൻ അമേരിക്കയിലായിരുന്നുവെന്നും മറ്റ് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

ADVERTISEMENT

ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ പ്രതിഭ പഞ്ചാബിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. കാനഡയിൽ ഒരു സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർക്ക് ഇതുവരെ സ്ഥിരതാമസത്തിനുള്ള അനുമതി (PR) ലഭിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചു. പ്രാദേശിക എംപി അമർ സിംഗ് വഴി വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Punjabi woman found dead in Brampton; police launch investigation

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

al nino
Canada

Super El Nino; കാനഡയിൽ ‘സൂപ്പർ എൽ നിനോ’ എത്തുന്നു; കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത

by Canada Varthakal
August 15, 2026
CANADA EVERGREEN IDEOLS
Canada

Canada Roadside Attractions; ദിനോസർ മുതൽ ഭീമൻ ലോബ്സ്റ്റർ വരെ; കാനഡയുടെ റോഡ്സൈഡ് കഥ മാറുന്നു!

by Canada Varthakal
August 15, 2026
CANADA CITIZEN
Canada

CanadianCitizenshipCertificate;‘കാനഡക്കാരനാണെന്ന്’ തെളിയിക്കാനും ഇനി നീണ്ട കാത്തിരിപ്പ്; സർട്ടിഫിക്കറ്റിന് 25 മാസം!

by Canada Varthakal
August 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.