Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

2025 ഏപ്രിലിൽ പുതിയ CRA ആനുകൂല്യങ്ങൾ

Canada Varthakal by Canada Varthakal
March 29, 2025
in Immigration
Reading Time: 1 min read
2025 ഏപ്രിലിൽ പുതിയ CRA ആനുകൂല്യങ്ങൾ

Canada Revenue Agency (CRA) 2025 ഏപ്രിൽ മാസത്തിൽ അഞ്ച് പ്രധാന ആനുകൂല്യങ്ങൾ വിതരണം ചെയ്യും. ഇത് രാജ്യത്തെ പല കുടുംബങ്ങൾക്കും വ്യക്തികൾക്കും സാമ്പത്തികപരമായ ആശ്വാസം നൽകും. വർധിച്ചു വരുന്ന ജീവിത ചിലവുകൾക്കിടയിൽ ഈ ആനുകൂല്യങ്ങൾ താങ്ങും തണലുമാകും. കുട്ടികളുള്ള കുടുംബങ്ങൾ, കുറഞ്ഞ വരുമാനമുള്ളവർ, പെൻഷൻ പറ്റിയവർ എന്നിവരെ ലക്ഷ്യമിട്ടുള്ള സഹായങ്ങളാണ് ഇതിലുള്ളത്.

Canada Child Benefit (CCB) പ്രകാരം ആറ് വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും പ്രതിവർഷം $7,786 വരെ ലഭിക്കും. ഇത് നികുതി രഹിത വരുമാനമാണ്. കുറഞ്ഞ വരുമാനമുള്ളവർക്കും ഇടത്തരം വരുമാനമുള്ളവർക്കും (GST/HST Credit) വഴി പ്രതിവർഷം $519 വരെ ലഭിക്കും. ഫെഡറൽ കാർബൺ ടാക്സ് ഒഴിവാക്കുന്നതിന് മുന്നോടിയായി കാനഡ കാർബൺ റിബേറ്റ് (CCR) അവസാനമായി വിതരണം ചെയ്യും. ഇതിലൂടെ അർഹരായ കുടുംബങ്ങൾക്ക് പ്രതിവർഷം $1,544 വരെ ലഭിക്കും. ഒന്റാറിയോ നിവാസികൾക്ക് ഒന്റാറിയോ ട്രില്ലിയം ബെനഫിറ്റ് (OTB) വഴി വിവിധ ക്രെഡിറ്റുകൾ ഒരുമിച്ച് നേടാനാകും. Canada Pension Plan (CPP) പ്രകാരം പെൻഷൻകാർക്ക് ശരാശരി $800 പ്രതിമാസം ലഭിക്കും.

ADVERTISEMENT

ഈ ആനുകൂല്യങ്ങൾ ഏപ്രിൽ മാസത്തിലെ വിവിധ തീയതികളിലാണ് വിതരണം ചെയ്യുന്നത്. GST/HST Credit ഏപ്രിൽ 4-നും, ഒന്റാറിയോ ട്രില്ലിയം ബെനഫിറ്റ് ഏപ്രിൽ 10-നും, കാനഡ ചൈൽഡ് ബെനഫിറ്റ് ഏപ്രിൽ 17-നും, കാനഡ കാർബൺ റിബേറ്റ് ഏപ്രിൽ 22-നും, കാനഡ പെൻഷൻ പ്ലാൻ ഏപ്രിൽ 28-നും വിതരണം ചെയ്യും. എല്ലാ കനേഡിയൻ പൗരന്മാരും കൃത്യ സമയത്ത് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി നികുതി അടക്കുകയും CRA അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടതാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

PEI PNP DRAW
Immigration

PEI PNP ഡ്രോ: സെപ്റ്റംബർ 17-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 19, 2026
BCPNP TRHSI Draw
Immigration

BCPNP Draw : 2026 സെപ്റ്റംബർ 17-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
September 18, 2026
New Brunswick AIP NAICS 72
Immigration

New Brunswick AIP Programme | ന്യൂ ബ്രൺസ്‌വിക് AIP പ്രോഗ്രാമിൽ നിർണായക മാറ്റം!; ഏതൊക്കെ ജോലിക്കാർക്കാണ് അവസരം? അറിയേണ്ടതെല്ലാം

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.