📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

അറിയാതെ ‘റെഡ് സ്റ്റാർ ഒ എസ്’ ഇൻസ്റ്റാൾ ചെയ്തു; പിന്നെ നടന്നത് നോർത്ത് കൊറിയൻ സർക്കാരിന്റെ വിളയാട്ടം

Canada Varthakal by Canada Varthakal
April 25, 2026
in SCI-TECH
Reading Time: 1 min read
kim-secret

പ്യോങ്യാങ്: ഉത്തര കൊറിയ വികസിപ്പിച്ചെടുത്ത സ്വന്തം ഒപ്പറേറ്റിംഗ് സിസ്റ്റമായ ‘റെഡ് സ്റ്റാർ’ (Red Star OS) സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നമ്മൾ സാധാരണ ഉപയോഗിക്കുന്ന വിൻഡോസിനും ആപ്പിളിനും പകരമായി ഉത്തര കൊറിയൻ സർക്കാർ നിർമ്മിച്ച ഈ സോഫ്റ്റ്‌വെയർ, ഉപയോക്താക്കളെ നിരന്തരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. ഈ ഓഎസ് പരീക്ഷണാത്മകമായും അറിയാതെയും ഇൻസ്റ്റാള്‍ ചെയ്തവർ പങ്കിട്ട ചില ദുരനുഭവങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

WhatsApp Image 2026 04 13 at 6.35.27 AM 2

ലിനക്സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച റെഡ് സ്റ്റാർ ഒഎസ് കാഴ്ചയിൽ ആപ്പിളിന്റെ മാക് ഒഎസിനോട് സാമ്യമുള്ളതാണ്. എന്നാൽ ഇതിലെ ‘അംഗേ’ (Angae) എന്ന ആന്റിവൈറസ് പ്രോഗ്രാം ഉൾപ്പെടെയുള്ളവ ഉപയോക്താക്കളുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നു. കമ്പ്യൂട്ടറിൽ ഘടിപ്പിക്കുന്ന പെൻഡ്രൈവുകളിലെ ഫയലുകളിൽ പോലും ‘ഡിജിറ്റൽ വാട്ടർമാർക്കിംഗ്’ പതിപ്പിക്കാൻ ഈ സിസ്റ്റത്തിന് സാധിക്കും. പിന്നീട് ആ ഫയൽ ആരെല്ലാം കണ്ടു എന്നോ എവിടെയെല്ലാം കൈമാറി എന്നോ സർക്കാരിന് എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കും. കൂടാതെ, സർക്കാരിന് ഇഷ്ടപ്പെടാത്ത എന്തെങ്കിലും ഫയലുകൾ കമ്പ്യൂട്ടറിൽ ഉണ്ടെങ്കിൽ അവ ഉടമസ്ഥൻ അറിയാതെ തന്നെ താനേ ഡിലീറ്റ് ചെയ്യാനും ഈ സോഫ്റ്റ്‌വെയറിന് പ്രത്യേക അധികാരമുണ്ട്.

ADVERTISEMENT

ഈ സുരക്ഷാ വലയത്തിൽ നിന്ന് പുറത്തുകടക്കാൻ ആർക്കും കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത. കമ്പ്യൂട്ടറിലെ സെക്യൂരിറ്റി സംവിധാനങ്ങൾ ഓഫ് ചെയ്യാൻ ശ്രമിച്ചാൽ കമ്പ്യൂട്ടർ ഉടൻ തന്നെ ഓഫായി വീണ്ടും ഓണാകും. അതുപോലെ തന്നെ, പുറംലോകത്തെ ഇന്റർനെറ്റ് ഉപയോഗിക്കാൻ ഈ കമ്പ്യൂട്ടറുകൾ അനുവദിക്കില്ല. പകരം സർക്കാർ അനുവദിച്ച് നൽകിയിട്ടുള്ള സൈറ്റുകൾ മാത്രമേ ഇതിൽ ലഭിക്കൂ. ഇത്തരം ചാരപ്പണികൾ ഉള്ളതിനാൽ സാധാരണക്കാർ ഈ സോഫ്റ്റ്‌വെയർ പരീക്ഷിക്കുന്നത് പോലും അപകടമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Unknowingly installed 'Red Star OS'; then the North Korean government's blunder happened
Ad 1
Ad 2
Ad 3
Ad 4

Related Posts

വാട്സാപ്പിന് വെല്ലുവിളി; ഐഫോൺ ഉപയോക്താക്കൾക്കായി എലോൺ മസ്കിന്റെ ‘XChat’ എത്തി
SCI-TECH

വാട്സാപ്പിന് വെല്ലുവിളി; ഐഫോൺ ഉപയോക്താക്കൾക്കായി എലോൺ മസ്കിന്റെ ‘XChat’ എത്തി

by Canada Varthakal
April 26, 2026
വാട്‌സ്ആപ്പിൽ ഇനി ‘മെസഞ്ചർ’ മോഡൽ; ചാറ്റ് ബബിളുകൾ ഉടൻ എത്തും!
SCI-TECH

വാട്‌സ്ആപ്പിൽ ഇനി ‘മെസഞ്ചർ’ മോഡൽ; ചാറ്റ് ബബിളുകൾ ഉടൻ എത്തും!

by Canada Varthakal
April 26, 2026
വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകൾ എങ്ങനെ തിരിച്ചറിയാം? സ്പാം മെസേജുകളെയും പൂട്ടാം; ഇതാ വഴികൾ!
SCI-TECH

വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകൾ എങ്ങനെ തിരിച്ചറിയാം? സ്പാം മെസേജുകളെയും പൂട്ടാം; ഇതാ വഴികൾ!

by Canada Varthakal
April 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.