📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മാനിറ്റോബയിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കും കാറ്റിനും സാധ്യത; ജാ​ഗ്രത നിർദേശം

Canada Varthakal by Canada Varthakal
April 22, 2026
in Manitoba
Reading Time: 1 min read
മാനിറ്റോബയിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കും കാറ്റിനും സാധ്യത; ജാ​ഗ്രത നിർദേശം

മാനിറ്റോബ: മാനിറ്റോബയിൽ അതിശക്തമായ മഞ്ഞുവീഴ്ചയും കാറ്റും എത്തുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ മാനിറ്റോബയിലെ ബ്രോച്ചെറ്റ്, ലീഫ് റാപ്പിഡ്‌സ്, തോംസൺ തുടങ്ങിയ മേഖലകളിൽ 30 മുതൽ 50 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും കനത്ത മഞ്ഞുവീഴ്ചയും ബുധനാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച വരെ തുടരാനാണ് സാധ്യത.

WhatsApp Image 2026 03 26 at 6.04.08 PM 2 2

മഞ്ഞുവീഴ്ചയ്ക്ക് പുറമെ സെൻട്രൽ മാനിറ്റോബയിൽ ഐസ് മഴയ്ക്കും (Freezing Rain) സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ അറിയിച്ചു. അഞ്ച് മില്ലിമീറ്ററിലധികം ഐസ് റോഡുകളിൽ അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്ര അതീവ അപകടകരമായിരിക്കും. കാഴ്ചപരിധി കുറയുന്നതും റോഡുകൾ തടസ്സപ്പെടുന്നതും ജനജീവിതത്തെ സാരമായി ബാധിച്ചേക്കാം.

ADVERTISEMENT

വൈദ്യുതി തടസ്സത്തിനും ഗതാഗത കുരുക്കിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ADVERTISEMENT

30-50 cm of snow could be headed to parts of Manitoba during ‘major snowstorm’

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4

Related Posts

Families Minister Nahanni Fontaine
Manitoba

മന്ത്രി നഹാനി ഫോണ്ടെയ്‌ന് വധഭീഷണി: വിന്നിപെഗ്ഗിൽ 72 വയസുകാരൻ അറസ്റ്റിൽ

by Canada Varthakal
April 21, 2026
കവർച്ചാ ശ്രമം: മത്തിയാസ് കൊളംബ് ക്രി നേഷനിൽ വീട് കയറി ആക്രമണം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ
Manitoba

കവർച്ചാ ശ്രമം: മത്തിയാസ് കൊളംബ് ക്രി നേഷനിൽ വീട് കയറി ആക്രമണം നടത്തിയ രണ്ട് പ്രതികൾ പിടിയിൽ

by Canada Varthakal
April 20, 2026
Michael Masukume, 30
Manitoba

വിന്നിപെഗിൽ കാണാതായ മുപ്പതുകാരനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി പോലീസ്

by Canada Varthakal
April 19, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.