Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ജാഗ്രത! ഒന്റാരിയോയിലും ക്യുബക്കിലും എഗ്ഗ് പ്രൊഡക്റ്റ്സ് തിരിച്ചുവിളിച്ചു: സാൽമൊണല്ല ബാധയെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
April 22, 2026
in Canada
Reading Time: 1 min read
ജാഗ്രത! ഒന്റാരിയോയിലും ക്യുബക്കിലും എഗ്ഗ് പ്രൊഡക്റ്റ്സ് തിരിച്ചുവിളിച്ചു: സാൽമൊണല്ല ബാധയെന്ന് റിപ്പോർട്ട്

CREDITS CTV NEWS

ഒന്റാരിയോ/ക്യുബക്: ഒന്റാരിയോ, ക്യുബക് പ്രവിശ്യകളിൽ വിതരണം ചെയ്ത പ്രമുഖ ബ്രാൻഡിന്റെ എഗ്ഗ് പ്രാെഡക്റ്റ്സ് സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കുന്നു. കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസിയാണ് (CFIA) ഇത് സംബന്ധിച്ച കർശന മുന്നറിയിപ്പ് നൽകിയത്. സുപ്രീം ലിക്വിഡ് ഹോൾ എഗ്സ്, സുപ്രീം ലിക്വിഡ് എഗ്ഗ് വൈറ്റ്സ് എന്നീ ബ്രാൻഡുകളുടെ ഒരു കിലോഗ്രാം പാക്കറ്റുകളാണ് നിലവിൽ തിരിച്ചുവിളിച്ചിരിക്കുന്നത്.

WhatsApp Image 2026 04 18 at 8.13.31 AM

മാർച്ച് 24-നും മെയ് 7-നും ഇടയിൽ കാലാവധി അവസാനിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വൻകിട സ്ഥാപനങ്ങൾ എന്നിവടങ്ങളിലാണ് ഈ ലിക്വിഡ് മുട്ട ഉൽപ്പന്നങ്ങൾ പ്രധാനമായും ഉപയോഗിച്ചു വരുന്നത്. അതിനാൽ തന്നെ ഈ ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ അവ ഉപയോഗിക്കാനോ വിൽക്കാനോ വിതരണം ചെയ്യാനോ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. സിടിവി ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ADVERTISEMENT

ഈ പ്രത്യേക ബാച്ചുകളിൽപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ അവ ഉടനടി നശിപ്പിച്ചു കളയുകയോ വാങ്ങിയ കേന്ദ്രങ്ങളിൽ തിരികെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശിക്കുന്നു.മലിനമായ ഭക്ഷണത്തിലൂടെ പകരുന്ന സാൽമൊണല്ല ബാക്ടീരിയ ശരീരത്തിലെത്തിയാൽ പനി, വയറുവേദന, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Egg products recalled in Ontario and Quebec due to Salmonella

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

billboard
Canada

ബിൽബോർഡ് നീക്കം ചെയ്തു; പ്രതിഷേധം ബട്ടണുകളിലേക്ക്: വിൻസറിലെ പ്രാദേശിക കലാകാരന് ജനപിന്തുണ

by Canada Varthakal
August 16, 2026
Canada U.S.
Canada

വ്യാപാര യുദ്ധത്തിലേക്ക് കാനഡയും യുഎസും? 50% താരിഫ് പ്രാബല്യത്തിൽ വരാൻ ഇനി ദിവസങ്ങൾ മാത്രം

by Canada Varthakal
August 15, 2026
After losing TPS in United States, some Haitians seek Canadian refuge
Canada

അമേരിക്കയിലെ TPS പദവി അവസാനിച്ചു; കാനഡ അതിർത്തി ലക്ഷ്യമാക്കി ലക്ഷക്കണക്കിന് ഹെയ്തിക്കാർ

by Canada Varthakal
August 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.