📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സിഖ് ഹെറിറ്റേജ് മന്ത്: ഒട്ടാവയിലെ ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

Canada Varthakal by Canada Varthakal
April 19, 2026
in Canada
Reading Time: 1 min read
സിഖ് ഹെറിറ്റേജ് മന്ത്: ഒട്ടാവയിലെ ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

credits google

ഒട്ടാവ: സിഖ് പാരമ്പര്യ മാസത്തോടനുബന്ധിച്ച് കാനഡയിലെ സിഖ് സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി ഒട്ടാവയിലെ ഗുരുദ്വാര സന്ദർശിച്ചു. ശനിയാഴ്ച ഗുരുദ്വാരയിലെത്തിയ അദ്ദേഹം കമ്മ്യൂണിറ്റി സർവീസിന്റെ ഭാഗമാവുകയും സിഖ് മതവിശ്വാസികൾക്കൊപ്പം സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലോകത്തിൽ സിഖ് ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് കാനഡയെന്നും, രാജ്യത്തിന്റെ പുരോഗതിക്കായി സിഖ് സമൂഹം നൽകിവരുന്ന സംഭാവനകൾ ഏറെ വലുതാണെന്നും അദ്ദേഹം കുറിച്ചു.

WhatsApp Image 2026 04 18 at 5.43.31 PM

സിഖ് പാരമ്പര്യ മാസത്തിന്റെ ഭാഗമായി കാനഡയിലുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സിഖ് ചരിത്രത്തിലെ വിവിധ ഘട്ടങ്ങളെ ആസ്പദമാക്കി ‘ബാഗി ജാ ബാദ്‌ഷാ’ എന്ന പേരിൽ പ്രത്യേക പ്രദർശനവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഒപ്പം ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ വൈശാഖി ആഘോഷങ്ങളും സംഘടിപ്പിച്ചു. ഭംഗ്ര, ഗിദ്ദ തുടങ്ങിയ പരമ്പരാഗത കലാപരിപാടികളോടെയാണ് സിഖ് പാരമ്പര്യം കാനഡയിൽ ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തമാക്കുന്നതിൽ കാനഡയിലെ ഇന്ത്യൻ പ്രവാസികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഹൈക്കമ്മീഷണർ ദിനേഷ് കെ. പട്നായിക് ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.

ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

 Canada PM Mark Carney celebrates Sikh Heritage Month

Ad 1
Ad 2
Ad 3
Ad 4

Related Posts

അടുത്ത മാസം മുതൽ കറന്റ് ബില്ല് കൂടുമോ?; ഒന്റാരിയോയിൽ പുതിയ നിരക്കുകൾ മെയ് 1 മുതൽ!
Canada

അടുത്ത മാസം മുതൽ കറന്റ് ബില്ല് കൂടുമോ?; ഒന്റാരിയോയിൽ പുതിയ നിരക്കുകൾ മെയ് 1 മുതൽ!

by Canada Varthakal
April 19, 2026
കാനഡയിൽ പെൻഷൻ തുക വർദ്ധിക്കുന്നു; പുതുക്കിയ നിരക്കുകൾ ഏപ്രിൽ 28 മുതൽ അക്കൗണ്ടുകളിലേക്ക്: അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ
Canada

കാനഡയിൽ പെൻഷൻ തുക വർദ്ധിക്കുന്നു; പുതുക്കിയ നിരക്കുകൾ ഏപ്രിൽ 28 മുതൽ അക്കൗണ്ടുകളിലേക്ക്: അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

by Canada Varthakal
April 19, 2026
carney
Canada

‘ഗുണത്തേക്കാൾ ഏറെ ദോഷം’: അമേരിക്കയുമായുള്ള ബന്ധത്തിൽ കടുത്ത തീരുമാനങ്ങളുമായി കാർണി

by Canada Varthakal
April 19, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.