Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

“ട്രെൻഡിനൊപ്പം പോവരുത്”; പെപ്റ്റൈഡ് ഇൻജക്ഷനുകൾക്കെതിരെ മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

Canada Varthakal by Canada Varthakal
April 17, 2026
in Canada
Reading Time: 1 min read
injectable peptides

ഒട്ടാവ: ഓൺലൈൻ വഴി വിൽക്കുന്നതും ശരീരത്തിലേക്ക് കുത്തിവെക്കുന്നതുമായ പെപ്റ്റൈഡ് ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ. അംഗീകാരമില്ലാത്ത ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ കാനഡയിലെ ആരോഗ്യ മന്ത്രാലയം പൗരന്മാർക്ക് കർശന മുന്നറിയിപ്പ് നൽകി. ശരീരഭാരം കുറയ്ക്കാനും പ്രായം തോന്നിക്കാതിരിക്കാനും (ആന്റി-ഏജിംഗ്) സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഇവയെ വ്യാപകമായി പ്രോത്സാഹിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

WhatsApp Image 2026 04 15 at 9.59.11 AM 1

ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ മാറ്റാൻ ശേഷിയുള്ള ജൈവ പദാർത്ഥങ്ങളാണ് പെപ്റ്റൈഡുകൾ. സാധാരണയായി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം നൽകേണ്ട മരുന്നുകളാണിവ. എന്നാൽ, വിപണിയിൽ ലഭ്യമായ പല പെപ്റ്റൈഡ് ഉൽപ്പന്നങ്ങളുടെയും സുരക്ഷയോ ഗുണമേന്മയോ പരിശോധിക്കപ്പെട്ടിട്ടില്ലെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി. കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരം മരുന്നുകൾ ഉപയോഗിച്ച നാലുപേർക്ക് ശാരീരിക അസ്വസ്ഥതകളും ദോഷഫലങ്ങളും ഉണ്ടായതായി പരാതി ലഭിച്ചിട്ടുണ്ട്. കൃത്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ലാബുകളിൽ നിന്നാകാം ഇവ വരുന്നതെന്ന് ആൽബർട്ട സർവകലാശാലയിലെ ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.

ADVERTISEMENT

സോഷ്യൽ മീഡിയയിലൂടെയുള്ള തെറ്റായ പ്രചാരണങ്ങളാണ് ഇത്തരം ഉൽപ്പന്നങ്ങൾ ജനപ്രിയമാകാൻ പ്രധാന കാരണം. മസിൽ വളർച്ചയ്ക്കും മറ്റുമായി ഇവ വെള്ളത്തിൽ കലർത്തി സ്വയം കുത്തിവെക്കുന്ന രീതി അപകടകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യാജ ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ എട്ട് അക്ക മരുന്ന് തിരിച്ചറിയൽ നമ്പർ (DIN) പരിശോധിക്കണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അനധികൃത ഉൽപ്പന്നങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അധികൃതരെ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

"Don't go with the trend"; Health Canada warns against peptide injections
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

How to watch World Cup 2026: TV channels, live streams and fixture schedule for FIFA tournament
Canada

കാനഡയിൽ ലോകകപ്പ് തത്സമയം എങ്ങനെ കാണാം? അറിയാം ഈ ചാനലുകളും ആപ്പുകളും

by Canada Varthakal
June 12, 2026
ഇനി കത്തുകൾ വീട്ടുപടിക്കൽ എത്തില്ല!; അടുത്ത വർഷം മുതൽ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വരും
Canada

ഇനി കത്തുകൾ വീട്ടുപടിക്കൽ എത്തില്ല!; അടുത്ത വർഷം മുതൽ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വരും

by Canada Varthakal
June 12, 2026
Gordie Howe bridge
Canada

കാനഡ മുട്ടുമടക്കേണ്ടതില്ല’; ഗോർഡി ഹൗ പാലത്തിന്റെ ഉദ്ഘാടനം നീട്ടിയതിൽ പ്രതികരണവുമായി വിൻഡ്സർ മേയർ

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.