📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സാൽമൊണല്ല ബാധ: കാനഡയിൽ ഈ മസാല തിരിച്ചുവിളിച്ചു, ജാ​ഗ്രത വേണമെന്ന് നിർദേശം

Canada Varthakal by Canada Varthakal
April 12, 2026
in Canada
Reading Time: 1 min read
സാൽമൊണല്ല ബാധ: കാനഡയിൽ ഈ മസാല തിരിച്ചുവിളിച്ചു, ജാ​ഗ്രത വേണമെന്ന് നിർദേശം

credits Canadian Food Inspection Agency

ഒട്ടാവ: കാനഡയിലെ പ്രമുഖ സ്പൈസ് ബ്രാൻഡായ അൽഅർജാവി പുറത്തിറക്കുന്ന റോയൽ സാത്താർ മസാല വിപണിയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിച്ചു. ഉൽപ്പന്നത്തിൽ മാരകമായ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയാണ് ഈ നിർദ്ദേശം നൽകിയത്. 450 ഗ്രാം തൂക്കമുള്ള പാക്കറ്റുകളിൽ വിൽക്കുന്ന ഈ ഉൽപ്പന്നത്തിന്റെ യുപിസി നമ്പർ 6 212055 036239 എന്നാണ്. ഒന്റാറിയോ, ക്യുബക്ക്, ആൽബർട്ട, സസ്കാച്ചവൻ, നോവ സ്കോഷ്യ എന്നീ പ്രവിശ്യകളിലാണ് ഈ ഉൽപ്പന്നം പ്രധാനമായും വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

ADVERTISEMENT

സാൽമൊണല്ല ബാധിച്ച ഭക്ഷണസാധനങ്ങൾ കണ്ടാൽ കേടായതായി തോന്നില്ലെങ്കിലും അവ ശരീരത്തിന് ഹാനികരമാണ്. പനി, തലവേദന, ഛർദ്ദി, വയറുവേദന, അതിസാരം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. കൊച്ചു കുട്ടികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെ ഈ ബാക്ടീരിയ ബാധിക്കുന്നത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം.

ADVERTISEMENT

നിങ്ങളുടെ കൈവശം ഈ ബാച്ചിൽപ്പെട്ട മസാല പാക്കറ്റുകൾ ഉണ്ടെങ്കിൽ അവ ഉപയോഗിക്കരുത് എന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഉൽപ്പന്നം ഉടൻ തന്നെ നശിപ്പിച്ചു കളയുകയോ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യണം. നിലവിൽ ഈ ഉൽപ്പന്നം മൂലം ആർക്കും രോഗം ബാധിച്ചതായി റിപ്പോർട്ടുകളില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടി. ഈ ഉൽപ്പന്നം ഉപയോഗിച്ചതിലൂടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കാനും നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ പരിശോധനയുടെ ഭാഗമായി തിരിച്ചുവിളിക്കാൻ സാധ്യതയുണ്ടെന്നും ഏജൻസി വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

Spice blend recalled across Canada for possible salmonella contamination

Ad 1
Ad 2
Ad 3
Ad 4

Related Posts

ബീബറിന്റെ പാട്ടിന് ചുവടുവെച്ച് ട്രൂഡോയും കാറ്റി പെറിയും; കോച്ചെല്ലയിൽ തരംഗമായി പ്രണയജോഡികൾ
Canada

ബീബറിന്റെ പാട്ടിന് ചുവടുവെച്ച് ട്രൂഡോയും കാറ്റി പെറിയും; കോച്ചെല്ലയിൽ തരംഗമായി പ്രണയജോഡികൾ

by Canada Varthakal
April 12, 2026
കനേഡിയൻ തൊഴിൽ വിപണിയിൽ നേരിയ ഉണർവ്; മാർച്ചിൽ 14,000 പുതിയ തൊഴിലവസരങ്ങൾ
Canada

കനേഡിയൻ തൊഴിൽ വിപണിയിൽ നേരിയ ഉണർവ്; മാർച്ചിൽ 14,000 പുതിയ തൊഴിലവസരങ്ങൾ

by Canada Varthakal
April 12, 2026
ക്യുബെക്കിന് ഇനി ‘പെൺകരുത്ത്’; ക്രിസ്റ്റിൻ ഫ്രെഷെറ്റ് പുതിയ പ്രീമിയർ!
Canada

ക്യുബെക്കിന് ഇനി ‘പെൺകരുത്ത്’; ക്രിസ്റ്റിൻ ഫ്രെഷെറ്റ് പുതിയ പ്രീമിയർ!

by Canada Varthakal
April 12, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.