📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

‘ഹിന്ദുക്കൾ ചായ കുടിക്കരുത്, അത് ഗോഹത്യയ്ക്ക് തുല്യം’; വിവാദ പ്രസ്താവനയുമായി സാധ്വി ശ്രദ്ധ ഗോപാൽ

Canada Varthakal by Canada Varthakal
April 12, 2026
in India
Reading Time: 1 min read
SadhwiShraddhaGopal

ന്യൂഡൽഹി: ചായ കുടിക്കുന്ന ശീലം പശുവിനെ കൊല്ലുന്നതിന് തുല്യമാണെന്ന് രാജസ്ഥാനിൽ നിന്നുള്ള മതപ്രഭാഷക സാധ്വി ശ്രദ്ധ ഗോപാൽ. ഹിന്ദുക്കൾ ആരും തന്നെ ചായ കുടിക്കരുതെന്നും, അത് ഹൈന്ദവ സംസ്കാരത്തിന് ചേർന്നതല്ലെന്നുമാണ് ‘ദീദി’ എന്ന് വിളിക്കപ്പെടുന്ന ഇവർ അനുയായികളോട് ആഹ്വാനം ചെയ്തത്.

ചായ കുടിക്കാതെ തന്നെ നമ്മുടെ പൂർവികർ ആരോഗ്യത്തോടെ ജീവിച്ചിരുന്നെന്നും സാധ്വി പറഞ്ഞു. ഇന്നത്തെ തലമുറയേക്കാൾ കൂടുതൽ ജോലി ചെയ്യാൻ അവർക്ക് സാധിച്ചിരുന്നത് ചായയും കാപ്പിയും ഒഴിവാക്കിയതു കൊണ്ടാണെന്നും ഇവർ അവകാശപ്പെടുന്നു. തുടക്കത്തിൽ ചായ ഒഴിവാക്കുമ്പോൾ തലവേദന പോലുള്ള പ്രയാസങ്ങൾ അനുഭവപ്പെട്ടേക്കാം എങ്കിലും ദൃഢനിശ്ചയത്തോടെ ആ ശീലം ഉപേക്ഷിക്കണമെന്നും ഇവർ വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

ADVERTISEMENT

സാധ്വി ശ്രദ്ധ ഗോപാലിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഇത്തരം പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ അനാവശ്യ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ പ്രതികരിച്ചു. നിലവിൽ ഇസ്കോൺ (ISKCON) പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് രാജസ്ഥാൻ സ്വദേശിയായ സാധ്വി ശ്രദ്ധ ഗോപാൽ.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

'Hindus should not drink tea, it is equal to cow slaughter'; Sadhvi Shraddha Gopal makes controversial statement
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.