Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ട്രംപിനും കുടുംബത്തിനും ഓസ്‌ട്രേലിയയിൽ വിലക്കോ? വാർത്തകൾക്ക് പിന്നിലെ സത്യം എന്ത്

Canada Varthakal by Canada Varthakal
April 12, 2026
in World
Reading Time: 1 min read
trum and family

കാൻബെറ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനും കുടുംബത്തിനും ഓസ്‌ട്രേലിയയിൽ സ്ഥിരമായി യാത്രാവിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത പൂർണമായും വ്യാജമെന്ന് റിപ്പോർട്ട്. ട്രംപിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞുകൊണ്ട് ഓസ്‌ട്രേലിയൻ സർക്കാർ യാതൊരു വിധ ഔദ്യോഗിക ഉത്തരവുകളോ പ്രസ്താവനകളോ പുറപ്പെടുവിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓൺലൈൻ പേജുകളിലുമാണ് ഇത്തരമൊരു നിരോധനം നിലവിൽ വന്നതായുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചത്. എന്നാൽ ഇവ കേവലം പ്രതീകാത്മകമായ പ്രരണങ്ങൾ മാത്രമാണെന്നും നിയമപരമായോ ഭരണപരമായോ ഇവയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അതികൃതർ വ്യക്തമായിട്ടുണ്ട്. വ്യക്തികൾക്കെതിരെ ഇത്തരമൊരു നിരോധനം ഏർപ്പെടുത്തണമെങ്കിൽ കുടിയേറ്റ വകുപ്പിന്റെ കൃത്യമായ നടപടിക്രമങ്ങളോ പ്രത്യേക നിയമനിർമ്മാണമോ ആവശ്യമാണ്. ട്രംപിനെതിരെ അത്തരം നടപടികളൊന്നും നിലവിൽ പരിഗണനയിലില്ല.

ADVERTISEMENT

ആഗോളതലത്തിലുള്ള പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓസ്‌ട്രേലിയ ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് പൊതുവായ സുരക്ഷാ നടപടികളുടെ ഭാഗമാണെന്നും ട്രംപിനെയോ കുടുംബത്തെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അധികൃതർ അറിയിച്ചു. ചുരുക്കത്തിൽ, നിലവിൽ പ്രചരിക്കുന്ന വാർത്തകൾക്ക് ഔദ്യോഗിക നയങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അതികൃതർ വ്യക്തമാക്കി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Trump and his family banned from Australia? What's the truth behind the news?
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Kennedy Center Closed Area
World

സുരക്ഷാഭീഷണി മറച്ചുവെച്ച് അറ്റകുറ്റപ്പണി വൈകിച്ചു; കെന്നഡി സെന്ററിനെതിരെ പരാതിയുമായി മുൻ ജീവനക്കാർ

by Canada Varthakal
September 26, 2026
South Africa and US diplomatic talks over visa restrictions
World

യു.എസുമായുള്ള വിസ നിയന്ത്രണങ്ങളിൽ പ്രതികാര നടപടിയില്ല; നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ദക്ഷിണാഫ്രിക്ക

by Canada Varthakal
September 26, 2026
UN General Assembly summit with global leaders and diplomats
World

തീവ്രമായ ചർച്ചകളും നിർണായക നീക്കങ്ങളും നിറഞ്ഞ യു.എൻ ഉച്ചകോടിക്ക് തിരശ്ശീല; പ്രധാന വിലയിരുത്തലുകൾ ഇവയാണ്!

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.