📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

വനിതാ സംവരണ ബിൽ: പ്രതിപക്ഷ പിന്തുണ തേടി പ്രധാനമന്ത്രി; ഐക്യം പ്രകടിപ്പിക്കാൻ ആഹ്വാനം

Canada Varthakal by Canada Varthakal
April 12, 2026
in India
Reading Time: 1 min read
വനിതാ സംവരണ ബിൽ: പ്രതിപക്ഷ പിന്തുണ തേടി പ്രധാനമന്ത്രി; ഐക്യം പ്രകടിപ്പിക്കാൻ ആഹ്വാനം

വനിതാ സംവരണ ഭേദഗതി ബിൽ നടപ്പാക്കുന്നതിനായി രാഷ്ട്രീയ വ്യത്യാസമന്യേ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകളോടും വരാനിരിക്കുന്ന തലമുറകളോടുമുള്ള ഉത്തരവാദിത്തം നിറവേറ്റേണ്ട സമയമാണിതെന്ന് ഇരുസഭകളിലെയും അംഗങ്ങൾക്കയച്ച കത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. 2029-ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം യാഥാർത്ഥ്യമാക്കണമെന്നും, ഈ ചരിത്രപരമായ നീക്കത്തിന് നൽകുന്ന പിന്തുണ രാഷ്ട്രത്തോടുള്ള വലിയ കടമയുടെ പൂർത്തീകരണമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ADVERTISEMENT

രാഷ്ട്രീയത്തിൽ സ്ത്രീ പ്രാതിനിത്യം വർദ്ധിപ്പിക്കുക എന്നത് എല്ലാ കക്ഷികളുടെയും ആഗ്രഹമാണെന്നും അത് നടപ്പിലാക്കാൻ ഏകകണ്ഠമായ പിന്തുണ നൽകുന്നത് രാജ്യത്തിന്റെ ഐക്യം പ്രകടമാക്കാനുള്ള മികച്ച നിമിഷമായിരിക്കുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ഭരണഘടനാ ഭേദഗതി നടപ്പിലാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാലാണ് ഭരണപക്ഷം പ്രതിപക്ഷത്തിന്റെ സഹകരണം തേടുന്നത്.

ADVERTISEMENT

ഈ ഭേദഗതി നടപ്പിലാകുന്നതോടെ പാർലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകാനാണ് സാധ്യത. ഇത് പ്രാബല്യത്തിൽ വന്നാൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയരും, ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യപ്പെടും. കേരളത്തിൽ ലോക്സഭാ സീറ്റുകൾ 30 ആയും നിയമസഭാ സീറ്റുകൾ 210 ആയും വർധിക്കും. രാജ്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ബില്ലിന്മേൽ പ്രതിപക്ഷ കക്ഷികളുമായി കേന്ദ്രസർക്കാർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Women’s Reservation Bill: PM seeks opposition support; calls for unity

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4

Related Posts

pahalgam-killings-nia-names-six-accused-two-terrorists-groups
India

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നേരിട്ട് പങ്ക്; കുറ്റസമ്മതവുമായി ലഷ്‌കർ കമാൻഡർ

by Canada Varthakal
April 11, 2026
പശ്ചിമേഷ്യ ഉറ്റുനോക്കുന്നു: അമേരിക്ക-ഇറാൻ നിർണായക ചർച്ച ഇന്ന് ഇസ്ലാമാബാദിൽ
India

നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം ചർച്ച; ഇറാൻ-അമേരിക്ക പ്രതിനിധികൾ ഇസ്ലാമാബാദിൽ

by Canada Varthakal
April 11, 2026
പശ്ചിമേഷ്യ ഉറ്റുനോക്കുന്നു: അമേരിക്ക-ഇറാൻ നിർണായക ചർച്ച ഇന്ന് ഇസ്ലാമാബാദിൽ
India

പശ്ചിമേഷ്യ ഉറ്റുനോക്കുന്നു: അമേരിക്ക-ഇറാൻ നിർണായക ചർച്ച ഇന്ന് ഇസ്ലാമാബാദിൽ

by Canada Varthakal
April 10, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.