Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ബ്രാംപ്ടണിൽ മലയാളി വീട്ടമ്മ അന്തരിച്ചു

Canada Varthakal by Canada Varthakal
April 11, 2026
in Canada
Reading Time: 1 min read
ബ്രാംപ്ടണിൽ മലയാളി വീട്ടമ്മ അന്തരിച്ചു

ബ്രാംപ്ടൺ: ബ്രാംപ്ടണിൽ മലയാളി വീട്ടമ്മയായ അമല ഹരിദേവൻ അന്തരിച്ചു. ബ്രാംപ്ടൺ സിവിക് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. അമലയുടെ ഭർത്താവ് നിലവിൽ കേരളത്തിലാണ്. കാനഡയിൽ പഠിക്കുന്ന മക്കളായ അമൽ ദേവ്, ഹരികൃഷ്ണൻ എന്നിവർ പഠനത്തോടൊപ്പം ജോലി ചെയ്താണ് ജീവിക്കുന്നത്. അമ്മയുടെ വിയോഗം തളർത്തിയ ഈ യുവാക്കൾ, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഭീമമായ സാമ്പത്തിക ബാധ്യത നേരിടാൻ പ്രവാസി മലയാളികളുടെ സഹായം തേടുകയാണ്.

നിലവിലെ പ്രതിസന്ധി മറികടക്കാൻ കാനഡയിലെ മലയാളി സംഘടനകളായ ടിഎംഎസി (TMSI), ഓർമ്മ (ORMA) എന്നിവർ സംയുക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾക്കായി ഒരു ‘GoFundMe’ പേജ് ആരംഭിച്ചു. ഇതിലൂടെ സമാഹരിക്കുന്ന തുക നേരിട്ട് മകൻ അമൽ ദേവിന്റെ അക്കൗണ്ടിലേക്ക് കൈമാറും. സാധാരണക്കാരായ ഈ വിദ്യാർത്ഥികൾക്ക് ഒറ്റയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് നിലവിലെ ചിലവുകളെന്നതിനാൽ, ലോകമെമ്പാടുമുള്ള സുമനസ്സുകൾ ഈ കുടുംബത്തെ സഹായിക്കണമെന്ന് സംഘടനകൾ അഭ്യർത്ഥിച്ചു.

ADVERTISEMENT

മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടികൾ ബ്രാംപ്ടണിൽ പുരോഗമിക്കുകയാണ്. രേഖകൾ ശരിയാകുന്ന മുറയ്ക്ക് വിമാനമാർഗ്ഗം മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം. ചെറിയ സഹായങ്ങൾ പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാകുമെന്ന് മക്കൾ അറിയിച്ചു.

https://gofund.me/569822225

Malayali housewife passes away in Brampton

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New Ontario Car Insurance Rate
Canada

നിങ്ങൾ അറിഞ്ഞോ? ഒന്റാറിയോയിൽ കാർ ഇൻഷുറൻസ് പ്രീമിയം കുറയും, പുതിയ നിരക്കുകൾ ഇങ്ങനെ

by Canada Varthakal
August 18, 2026
Inderjeet Singh Gosal
Canada

ഇന്ത്യ – കാനഡ ബന്ധം ഉലയുമോ? ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണി, മുന്നറിയിപ്പുമായി RCMP

by Canada Varthakal
August 18, 2026
Indian-origin man charged with sexual assault of woman in Canada
Canada

പാർക്കിൽ വെച്ച് കടന്നുപിടിച്ചു, പിന്നാലെ ലൈം​ഗികാതിക്രമം; സറിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

by Canada Varthakal
August 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.