📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വൻ ഇളവുകൾ; വർക്ക് പെർമിറ്റ് നിബന്ധനകളിൽ മാറ്റം വരുന്നു!

Canada Varthakal by Canada Varthakal
April 9, 2026
in Immigration
Reading Time: 1 min read
കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വൻ ഇളവുകൾ; വർക്ക് പെർമിറ്റ് നിബന്ധനകളിൽ മാറ്റം വരുന്നു!

ഒട്ടാവ: കാനഡയിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും ആശ്വാസകരമായ വാർത്തയുമായി ഫെഡറൽ സർക്കാർ രംഗത്തെത്തി. പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനും പഠനശേഷം വർക്ക് പെർമിറ്റിനായി കാത്തിരിക്കുന്നവർക്കും നിലവിലുള്ള ഭരണപരമായ നൂലാമാലകൾ ഒഴിവാക്കി വർക്ക് ഓതറൈസേഷൻ വിപുലീകരിക്കാനാണ് ഇമിഗ്രേഷൻ വിഭാഗം (IRCC) ലക്ഷ്യമിടുന്നത്. ഇതിനായുള്ള പുതിയ നിർദ്ദേശങ്ങൾ കനേഡിയൻ സർക്കാർ ഔദ്യോഗികമായി പുറത്തിറക്കി കഴിഞ്ഞു.

ADVERTISEMENT
WhatsApp Image 2026 03 26 at 6.04.08 PM 3 1

പുതിയ ഭേദഗതികൾ പ്രകാരം കോ-ഓപ്പ് പ്രോഗ്രാമുകളുടെ ഭാഗമായി ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ പ്രത്യേക വർക്ക് പെർമിറ്റിന്റെ ആവശ്യമില്ല. സ്റ്റഡി പെർമിറ്റ് കൈവശമുള്ളവർക്ക് അത് ഉപയോഗിച്ച് തന്നെ കോ-ഓപ്പ് ജോലികൾ ചെയ്യാനുള്ള അനുമതി നൽകും. ഇതിന് പുറമെ പഠനം പൂർത്തിയാക്കി പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കും സ്റ്റഡി പെർമിറ്റ് പുതുക്കാൻ നൽകിയവർക്കും ആ കാലയളവിൽ നിയമപരമായി ജോലി ചെയ്യാൻ കൂടുതൽ വ്യക്തതയും സൗകര്യവും പുതിയ നിയമം ഉറപ്പാക്കും. വിദേശ അപ്രന്റിസുകൾക്കും പ്രത്യേക പെർമിറ്റുകൾ ഇല്ലാതെ തന്നെ ട്രെയിനിംഗിന്റെ ഭാഗമായി ജോലി ചെയ്യാൻ ഈ മാറ്റങ്ങൾ വഴി സാധിക്കും.

ADVERTISEMENT

ഒരേ വിദ്യാഭ്യാസ പ്രോഗ്രാമിനായി വിദ്യാർത്ഥികൾ ഒന്നിലധികം പെർമിറ്റുകൾക്ക് അപേക്ഷിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. ഇത് അപേക്ഷകളിലെ കാലതാമസം കുറയ്ക്കാനും അപേക്ഷകർക്ക് കൂടുതൽ സുരക്ഷിതത്വം നൽകാനും സഹായിക്കും. 2026 ഏപ്രിൽ ഒന്നിനാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചത്. ഈ നിർദ്ദേശങ്ങൾ ഇപ്പോൾ ചർച്ചാ ഘട്ടത്തിലാണ്. വരും മാസങ്ങളിൽ പ്രവിശ്യകളുമായും വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളുമായും ചർച്ച നടത്തിയ ശേഷം ഇതിൽ അന്തിമ തീരുമാനമുണ്ടാകും.

അതേസമയം കാനഡയിലെത്തുന്ന താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളും സർക്കാർ കർശനമാക്കിയിട്ടുണ്ട്. 2025-നെ അപേക്ഷിച്ച് 2026 ജനുവരിയിൽ പുതിയ വിദ്യാർത്ഥികളുടെ വരവിൽ 37 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇമിഗ്രേഷൻ വകുപ്പ് മുന്നോട്ട് പോകുന്നത്. പുതിയ നിയമം നടപ്പിലാകുന്നതോടെ നിലവിൽ കാനഡയിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canada moves to expand work authorization for international students and graduates

Ad 1
Ad 2
Ad 3
Ad 4

Related Posts

കാനഡ പിആർ:ഉയർന്ന ശമ്പളക്കാർക്ക് മുൻഗണന, എക്സ്പ്രസ് എൻട്രിയിൽ അടിമുടി മാറ്റം
Immigration

കാനഡ പിആർ:ഉയർന്ന ശമ്പളക്കാർക്ക് മുൻഗണന, എക്സ്പ്രസ് എൻട്രിയിൽ അടിമുടി മാറ്റം

by Canada Varthakal
April 10, 2026
കാനഡയിൽ വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം കടുക്കുന്നു; എൽഎംഐഎ നിയമങ്ങളിൽ മാറ്റം
Immigration

കാനഡയിൽ വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം കടുക്കുന്നു; എൽഎംഐഎ നിയമങ്ങളിൽ മാറ്റം

by Canada Varthakal
April 10, 2026
മാനിറ്റോബ പിഎൻപി ഡ്രോ: 2026 ഏപ്രിൽ 9-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

മാനിറ്റോബ പിഎൻപി ഡ്രോ: 2026 ഏപ്രിൽ 9-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
April 10, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.