Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

2023 മുതൽ കാണാതായ മാനിറ്റോബ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി: മരണത്തിൽ ദുരൂഹത, അന്വേഷണം ഊർജിതമാക്കി പോലീസ്

Canada Varthakal by Canada Varthakal
April 8, 2026
in Manitoba
Reading Time: 1 min read
Leah Keeper

വിന്നിപെഗ്: 2023 മുതൽ കാണാതായ മാനിറ്റോബ സ്വദേശിനി ലിയ കീപ്പറെ (32) മരിച്ച നിലയിൽ കണ്ടെത്തിയതായി വിന്നിപെഗ് പോലീസ് അറിയിച്ചു. സെൽകിർക്ക് അവന്യൂവിലെ ഒരു ഇടവഴിയിൽ നിന്നാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ലിയയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

CT WEB ADSNITHIN 16 1

രണ്ട് കുട്ടികളുടെ അമ്മയും സാഗ്കീങ്ങ് ഫസ്റ്റ് നേഷൻ സമൂഹത്തിലെ അംഗവുമായ ലിയയെ 2023 ജൂലൈ 25-നാണ് അവസാനമായി കാണുന്നത്. നഴ്സിംഗ് അസിസ്റ്റന്റ് പരിശീലനം നടത്തിവരികയായിരുന്ന ഇവരെ കണ്ടെത്താൻ കുടുംബം വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. ലിയ ലഹരി ഉപയോഗത്തിന് അടിമയായിരുന്നുവെന്നും അതിൽ നിന്നും മുക്തി നേടാൻ അവർ ശ്രമിച്ചിരുന്നുവെന്നും ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ADVERTISEMENT

ലിയയുടെ മരണം കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഫസ്റ്റ് നേഷൻ സ്ത്രീകൾ വ്യാപകമായി അക്രമിക്കപ്പെടുന്നതിനും കാണാതാകുന്നതിനും ഉദാഹരണമാണ് ഈ സംഭവമെന്ന് സാഗ്കീങ്ങ് ഫസ്റ്റ് നേഷൻ ചീഫ് ഇ.ജെ. ഫോണ്ടെയ്ൻ പ്രതികരിച്ചു. കേസിൽ വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Body of Manitoba woman missing since 2023 found: Death mysterious, police intensify investigation
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Obby Khan
Manitoba

വിന്നിപെഗിലെ യു.എസ് കോൺസുലേറ്റ് പൂട്ടുന്നു; കിന്യൂ സർക്കാരിനെതിരെ പ്രതിപക്ഷം

by Canada Varthakal
August 4, 2026
motorcycle fatalities on the rise in Manitoba
Manitoba

തുടരുന്ന അപകടങ്ങൾ; മാനിറ്റോബയിൽ മോട്ടോർസൈക്കിൾ മരണങ്ങൾ വർധിക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
August 3, 2026
Police shut down a drug
Manitoba

പോർട്ടേജ് അവന്യൂവിനെ ഭീതി പടർത്തിയ ലഹരി കേന്ദ്രം കെട്ടുകെട്ടിച്ച് പൊലീസ്; ആശ്വാസത്തിൽ പ്രദേശവാസികൾ

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.