📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home montreal

പ്രായമേറുന്നു, കൂടെ രോഗങ്ങളും; ക്യുബെക്കിലെ മുതിർന്നവരിൽ രോഗാവസ്ഥ കൂടുന്നതായി പഠനം

Canada Varthakal by Canada Varthakal
April 8, 2026
in montreal
Reading Time: 1 min read
hand

ക്യുബെക്: ക്യുബെക്കിൽ 65 വയസിന് മുകളിലുള്ളവരിൽ പകുതിയിലധികം പേർക്കും ഒന്നിലധികം ദീർഘകാല രോഗങ്ങളുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്. ക്യുബെക് സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് (ISQ) ചൊവ്വാഴ്ച പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഈ പ്രായത്തിലുള്ള 37 ശതമാനം പേരും ഒരേസമയം മൂന്നോ അതിലധികമോ രോഗങ്ങൾ നേരിടുന്നവരാണ്. പ്രായം കുറഞ്ഞവരെ അപേക്ഷിച്ച് (50-64 വയസ്) മുതിർന്നവരിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ മൂന്നിരട്ടി കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ADVERTISEMENT
CT WEB ADSNITHIN 16 1

ക്യുബെക് പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ കണക്കുകൾ പ്രകാരം, 2023–2024 വർഷത്തിൽ പത്ത് ലക്ഷത്തോളം മുതിർന്നവർക്ക് ചുരുങ്ങിയത് രണ്ട് രോഗങ്ങളെങ്കിലും ഉണ്ട്. ഇതിൽ ഏഴ് ലക്ഷത്തോളം പേർ മൂന്നിലധികം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. പ്രായം കൂടുംതോറും രോഗബാധിതരുടെ എണ്ണവും വർധിക്കുന്നു. 75 വയസിന് മുകളിലുള്ളവരിൽ 71 ശതമാനം പേർക്കും രണ്ട് രോഗങ്ങളെങ്കിലും ഉള്ളപ്പോൾ, 65-74 പ്രായമുള്ളവരിൽ ഇത് 45 ശതമാനമാണ്. രക്തസമ്മർദ്ദം, കാൻസർ, മറവിരോഗം തുടങ്ങിയവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.

ADVERTISEMENT

ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കൂടുന്നത് ഭാവിയിൽ ചികിത്സാ ചെലവുകൾ വർധിക്കാൻ ഇടയാക്കുമെന്ന് പഠനം പറയുന്നു. മുൻപ് സ്ത്രീകളിലായിരുന്നു ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ പുരുഷന്മാരിലും രോഗങ്ങൾ വർധിച്ചു വരുന്നതായാണ് കാണുന്നത്. കോവിഡ് കാലത്തെ നിയന്ത്രണങ്ങളും റിപ്പോർട്ടിംഗിലെ ചില മാറ്റങ്ങളും ഈ കണക്കുകളെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും അധികൃതർ സൂചിപ്പിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

As we age, so do diseases; Study finds increasing morbidity among Quebec seniors
Ad 1
Ad 2
Ad 3
Ad 4

Related Posts

മോൺട്രിയൽ ഭവന വിപണിയിൽ ഉണർവ്; നാല് മാസത്തെ ഇടിവിന് ശേഷം വിൽപ്പനയിൽ 2.2 % വർധന
montreal

മോൺട്രിയൽ ഭവന വിപണിയിൽ ഉണർവ്; നാല് മാസത്തെ ഇടിവിന് ശേഷം വിൽപ്പനയിൽ 2.2 % വർധന

by Canada Varthakal
April 10, 2026
bed
montreal

ചികിത്സയ്ക്കായി 900 കിലോമീറ്റർ യാത്ര; ക്യുബെക്കിൽ ഗർഭഛിദ്ര സേവനങ്ങൾ പ്രതിസന്ധിയിൽ

by Canada Varthakal
April 9, 2026
Montreal's mayor-elect Soraya Martinez Ferrada
montreal

‘വീട്ടിലിരുന്ന് ജോലി ഇനി വേണ്ട’: മൂന്ന് ദിവസം ഓഫീസ് നിർബന്ധം; പുതിയ പരിഷ്കാരവുമായി മോൺട്രിയൽ നഗരസഭ

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.