Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

മലയാളി വിദ്യാർത്ഥി കിച്ചനറിൽ അന്തരിച്ചു; തീരാവേദനയായി ബിബിൻ ജോൺസന്റെ വേർപാട്

Canada Varthakal by Canada Varthakal
April 6, 2026
in Ontario
Reading Time: 1 min read
മലയാളി വിദ്യാർത്ഥി കിച്ചനറിൽ അന്തരിച്ചു; തീരാവേദനയായി ബിബിൻ ജോൺസന്റെ വേർപാട്

കിച്ചനർ: ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലെത്തിയ മലയാളി വിദ്യാർത്ഥി ബിബിൻ ജോൺസൺ (27) അന്തരിച്ചു. കുറച്ചുനാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കിച്ചണറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

CT WEB ADSNITHIN 20

നാട്ടിൽ നിന്നും ഏറെ പ്രതീക്ഷകളോടെയാണ് ബിബിൻ കാനഡയിൽ എത്തിയത്. പഠനത്തോടൊപ്പം കഠിനാധ്വാനം ചെയ്ത് മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി രോഗബാധിതനാകുന്നത്. തുടർന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിച്ചണറിലെ മലയാളി സമൂഹത്തിനിടയിലും ബിബിന്റെ വേർപാട് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

ADVERTISEMENT

കോട്ടയം സ്വദേശിയായ ബിബിൻ തെക്കേഭാഗത്ത് വീട്ടിൽ പി. വൈ. ജോൺസന്റെയും ഷൈനി ജോൺസന്റെയും മകനാണ്. ബിബിന്റെ വിയോഗ വാർത്തയറിഞ്ഞ് നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും വലിയ ദുഃഖത്തിലാണ്. കാനഡയിലെ മലയാളി അസോസിയേഷനുകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

ബിബിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു വരുന്നു. സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Malayali student dies in Kitchener

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: Malayali student dies in Kitchener
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്
Ontario

ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
August 1, 2026
തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു
Ontario

തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു

by Canada Varthakal
August 1, 2026
കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്
Canada

കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.