📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Movies

ലൈംഗിക അതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതിയിൽ

Canada Varthakal by Canada Varthakal
April 3, 2026
in Movies
Reading Time: 1 min read
ലൈംഗിക അതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതിയിൽ

എറണാകുളം: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായക ദിനം. എറണാകുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും എറണാകുളം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് കോടതിയിൽ ആവശ്യപ്പെടുക.

രഞ്ജിത്തിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കും. ജാമ്യം അനുവദിക്കുന്നതിനെ പോലീസ് ശക്തമായി എതിർക്കാനാണ് സാധ്യത. കസ്റ്റഡിയിൽ ലഭിച്ചാൽ, ലൈംഗിക അതിക്രമം നടന്നുവെന്ന് പറയുന്ന കാരവനിലും മറ്റും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപായി പരാതിക്കാരിയിൽ നിന്നും സാക്ഷികളിൽ നിന്നും പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കോടതിയുടെ ഇന്നത്തെ തീരുമാനം രഞ്ജിത്തിനെ സംബന്ധിച്ച് ഏറെ സുപ്രധാനമാണ്.

ADVERTISEMENT

Sexual assault case: Today is crucial for director Ranjith; Bail application and custody application in court

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nazriya-tovi
Movies

ആവേശപ്പോരിനിടെ ടൈറ്റിൽ ലോഞ്ച്; ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ ടൊവിനോ-നസ്രിയ ചിത്രം, ടൈറ്റിൽ ലുക്ക് പുറത്ത്

by Canada Varthakal
May 11, 2026
mohalal
Movies

നിയമത്തിന് പിടികൊടുക്കാതെ ജോർജുകുട്ടി; അവസാന പോരാട്ടത്തിന് ‘ദൃശ്യം 3’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത്

by Canada Varthakal
May 9, 2026
kattalan-movie
Movies

തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘കാട്ടാളൻ’; ആവേശം നിറച്ച ‘ദ ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.