Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഗൾഫ് രാജ്യങ്ങളിലെ 8 പാലങ്ങൾ ലക്ഷ്യം വെച്ച് ഇറാൻ; മേഖല യുദ്ധഭീതിയിൽ

Canada Varthakal by Canada Varthakal
April 3, 2026
in World
Reading Time: 1 min read
iran-alborz-bridge

ഇറാനിലെ തന്ത്രപ്രധാനമായ ബി 1 പാലത്തിന് നേരെ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ എട്ട് പ്രമുഖ പാലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇറാൻ. കരാജിലെ ബി 1 പാലം തകർത്തതിന് പകരമായി അയൽരാജ്യങ്ങളിലെ ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിടുമെന്ന മുന്നറിയിപ്പുമായി ഇറാനിയൻ മാധ്യമങ്ങളാണ് ഈ ഹിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ നീക്കം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

WhatsApp Image 2026 03 26 at 6.04.08 PM 3

കുവൈറ്റിലെ ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് കടൽപ്പാലം, സൗദി-ബഹ്‌റൈൻ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ, യുഎഇയിലെ ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള എട്ട് നിർമിതികളാണ് ഇറാന്റെ പട്ടികയിലുള്ളത്. അൽബോർസ് പ്രവിശ്യയിലെ കരാജിലുള്ള 1,000 മീറ്റർ നീളമുള്ള ബി 1 പാലം യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ തകർന്നതിന് തൊട്ടുപിന്നാലെയാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ഈ പട്ടിക പുറത്തുവിട്ടത്. രണ്ട് പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ, പാലം തകരുന്ന ദൃശ്യങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

ഇറാനിലെ ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിന്റെ അടയാളമായി കരുതപ്പെട്ടിരുന്ന ബി 1 പാലം തകർന്നത് രാജ്യത്തിന്റെ ഗതാഗത ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി ഇസ്രായേൽ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഇതിനകം തന്നെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചു. ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷങ്ങളിൽ ഇറാനിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു കരാറിൽ എത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ വൈദ്യുതി നിലയങ്ങൾ അടക്കമുള്ളവ ലക്ഷ്യമിടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതോടെ മിഡിൽ ഈസ്റ്റിൽ സങ്കർഷം കൂടുതൽ വഷളാവുകയാണ്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Iran targets 8 bridges in Gulf countries; region on edge of war
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Kennedy Center Closed Area
World

സുരക്ഷാഭീഷണി മറച്ചുവെച്ച് അറ്റകുറ്റപ്പണി വൈകിച്ചു; കെന്നഡി സെന്ററിനെതിരെ പരാതിയുമായി മുൻ ജീവനക്കാർ

by Canada Varthakal
September 26, 2026
South Africa and US diplomatic talks over visa restrictions
World

യു.എസുമായുള്ള വിസ നിയന്ത്രണങ്ങളിൽ പ്രതികാര നടപടിയില്ല; നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ദക്ഷിണാഫ്രിക്ക

by Canada Varthakal
September 26, 2026
UN General Assembly summit with global leaders and diplomats
World

തീവ്രമായ ചർച്ചകളും നിർണായക നീക്കങ്ങളും നിറഞ്ഞ യു.എൻ ഉച്ചകോടിക്ക് തിരശ്ശീല; പ്രധാന വിലയിരുത്തലുകൾ ഇവയാണ്!

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.