Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

OINP ഡ്രോ: ഏപ്രിൽ 1ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
April 1, 2026
in Immigration
Reading Time: 1 min read
OINP ഡ്രോ: ഏപ്രിൽ 1ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

കാനഡയിലെ സ്ഥിരതാമസത്തിന് (PR) വഴിതുറക്കുന്ന ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ (OINP) അപേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന പുതിയ ഡ്രോ ഫലങ്ങൾ പുറത്തുവന്നു. 2026 ഏപ്രിൽ 1ന്(ഇന്ന്) നടന്ന നറുക്കെടുപ്പിൽ ഖനന മേഖലയുമായി (Mining-related occupations) ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദേശ തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുമാണ് അവസരം ലഭിച്ചത്. ആകെ 759 ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചത്.

ഒന്റാറിയോയുടെ എംപ്ലോയർ ജോബ് ഓഫർ സ്ട്രീമുകൾക്ക് കീഴിലാണ് ഈ ​ഐടിഎകൾ നൽകിയിരിക്കുന്നത്. ഫോറിൻ വർക്കർ സ്ട്രീമിൽ 56-ഉം അതിനുമുകളിൽ സ്കോറുള്ളവർക്കും, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സ്ട്രീമിൽ 85-ഉം അതിനുമുകളിൽ സ്കോറുള്ളവർക്കും ആണ് അവസരം കിട്ടിയത്. കൂടാതെ ഇൻ-ഡിമാൻഡ് സ്കിൽസ് സ്ട്രീമിൽ 34 എന്ന കുറഞ്ഞ സ്കോറുള്ളവരെയും പരിഗണിച്ചിട്ടുണ്ട്. നിലവിൽ കാനഡയിൽ സാധുവായ വർക്ക് പെർമിറ്റിലോ സ്റ്റഡി പെർമിറ്റിലോ താമസിക്കുന്നവർ മാത്രമാണ് പരി​ഗണിക്കപ്പെട്ടത്.

ADVERTISEMENT

ഇലക്ട്രിക്കൽ & മൈനിംഗ് എഞ്ചിനീയർമാർ, ജിയോളജിക്കൽ എഞ്ചിനീയർമാർ, വെൽഡർമാർ, ഹെവി ഡ്യൂട്ടി മെക്കാനിക്സ്, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻമാർ, മാനുഫാക്ചറിംഗ് മാനേജർമാർ തുടങ്ങി ഖനന മേഖലയുമായി ബന്ധപ്പെട്ട വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇത്തവണ മുൻ​ഗണന ലഭിച്ചത്.

CT WEB ADSNITHIN 16 1

നോമിനേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. തൊഴിലുടമ 14 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണമെന്നും തുടർന്ന് 17 ദിവസത്തിനുള്ളിൽ ഉദ്യോഗാർത്ഥി ഇ-ഫൈലിംഗ് പോർട്ടൽ വഴി നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു. ഒ.ഐ.എൻ.പി. നോമിനേഷൻ ലഭിക്കുന്നതോടെ എക്സ്പ്രസ് എൻട്രി സി.ആർ.എസ്. സ്കോറിൽ 600 അധിക പോയിന്റുകൾ ലഭിക്കുമെന്നതിനാൽ അപേക്ഷകർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി വേഗത്തിൽ ലഭിക്കാൻ ഇത് സഹായിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

OINP DRAW APRIL 1, 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New-Express-Entry-Draw
Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

by Canada Varthakal
July 31, 2026
canada flag
Immigration

സ്റ്റഡി പെർമിറ്റുകളിൽ സാമ്പത്തിക പരിശോധന കർശനമാക്കി കാനഡ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
July 29, 2026
നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC
Immigration

നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.