📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഇനി പ്രവിശ്യകൾ തീരുമാനിക്കും; അറിയാം കാനഡ ഇമി​ഗ്രേഷനിലെ പുതിയ അഴിച്ചുപണി

Canada Varthakal by Canada Varthakal
March 31, 2026
in Immigration
Reading Time: 1 min read
ഇനി പ്രവിശ്യകൾ തീരുമാനിക്കും; അറിയാം കാനഡ ഇമി​ഗ്രേഷനിലെ പുതിയ അഴിച്ചുപണി

CREDITS GOOGLE

ഒട്ടാവ: കാനഡയിലെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അപേക്ഷകർക്ക് ആശ്വാസമായി ഇമിഗ്രേഷൻ നിയമങ്ങളിൽ വലിയ മാറ്റം വന്നിരിക്കുന്നു. 2026 മാർച്ച് 30 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരം അനുസരിച്ച് പി.എൻ.പി അപേക്ഷകളിൽ ഇനി മുതൽ അതത് പ്രവിശ്യകൾക്കും ടെറിട്ടറികൾക്കുമായിരിക്കും അന്തിമ അധികാരം. ഒരു അപേക്ഷകൻ കാനഡയിൽ സാമ്പത്തികമായി നിലനിൽക്കാൻ പ്രാപ്തനാണോ എന്നും അവർക്ക് പ്രവിശ്യയിൽ താമസിക്കാൻ താല്പര്യമുണ്ടോ എന്നും തീരുമാനിക്കാനുള്ള അധികാരം ഫെ‍ഡറൽ സർക്കാരിൽ നിന്നും പ്രവിശ്യകൾക്ക് പൂർണ്ണമായി കൈമാറിക്കഴിഞ്ഞു.

മുൻപ് ഒരു പ്രവിശ്യ ഉദ്യോഗാർത്ഥിയെ നോമിനേറ്റ് ചെയ്താലും ഫെഡറൽ ഇമിഗ്രേഷൻ ഓഫീസർക്ക് ആ വ്യക്തിയുടെ താമസിക്കാനുള്ള താല്പര്യത്തെക്കുറിച്ചോ സാമ്പത്തിക ശേഷിയെക്കുറിച്ചോ സംശയം തോന്നിയാൽ അപേക്ഷ നിരസിക്കാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം പ്രവിശ്യ നൽകുന്ന നോമിനേഷൻ സർട്ടിഫിക്കറ്റ് ഈ കാര്യങ്ങൾക്കുള്ള അന്തിമ തെളിവായി ഫെഡറൽ സർക്കാർ കണക്കാക്കും. ഇമിഗ്രേഷൻ ഓഫീസർമാർക്ക് സ്വന്തം നിലയിൽ ഇനി ഈ രണ്ട് കാര്യങ്ങളിൽ പ്രത്യേകം പരിശോധന നടത്താനോ തീരുമാനമെടുക്കാനോ കഴിയില്ല എന്നത് അപേക്ഷകർക്ക് വലിയ ആശ്വാസമാണ്.

ADVERTISEMENT

2026 മാർച്ച് 30-ന് മുൻപ് അപേക്ഷ സമർപ്പിച്ചവരും എന്നാൽ എലിജിബിലിറ്റി ഘട്ടം പിന്നിടാത്തവരുമായ എല്ലാ അപേക്ഷകർക്കും ഈ പുതിയ നിയമം ബാധകമായിരിക്കും. തീരുമാനങ്ങൾ പ്രവിശ്യകൾക്ക് കൈമാറിയെങ്കിലും അപേക്ഷകന്റെ വ്യക്തിവിവരങ്ങൾ നോമിനേഷൻ സർട്ടിഫിക്കറ്റിന്റെ സാധുത കുറ്റകൃത്യങ്ങൾ സുരക്ഷാ പ്രശ്നങ്ങൾ ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ ഫെഡറൽ സർക്കാർ തുടർന്നും പരിശോധിക്കും.

CT WEB ADSNITHIN 16 1

നോമിനേഷൻ ഘട്ടത്തിൽ തന്നെ പ്രവിശ്യകൾ ഇനി കൂടുതൽ കർശനമായ പരിശോധനകൾ നടത്താൻ സാധ്യതയുള്ളതിനാൽ അപേക്ഷകർ പ്രവിശ്യയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ കൃത്യമായി സമർപ്പിക്കാൻ ശ്രദ്ധിക്കണം. ഫെഡറൽ തലത്തിലുള്ള അനാവശ്യമായ അപേക്ഷാ നിരസിക്കലുകൾ കുറയാൻ ഈ നിയമമാറ്റം സഹായിക്കും. പ്രവിശ്യയുടെ അംഗീകാരം ലഭിച്ചാൽ കനേഡിയൻ പി.ആർ എന്ന സ്വപ്നം ഇനി കൂടുതൽ സുരക്ഷിതമാകും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ottawa shifts key PNP eligibility decisions to provinces and territories

Ad 1
Ad 2
Ad 3

Related Posts

കാനഡയിൽ ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ മാറ്റം: അപേക്ഷകൾ കൂട്ടത്തോടെ റദ്ദാക്കാൻ സർക്കാരിന് അധികാരം, അറിയണം ബിൽ സി 12
Immigration

കാനഡയിൽ ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ മാറ്റം: അപേക്ഷകൾ കൂട്ടത്തോടെ റദ്ദാക്കാൻ സർക്കാരിന് അധികാരം, അറിയണം ബിൽ സി 12

by Canada Varthakal
March 31, 2026
എക്സ്പ്രസ് എൻട്രി CEC ഡ്രോ: മാർച്ച് 31-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

എക്സ്പ്രസ് എൻട്രി CEC ഡ്രോ: മാർച്ച് 31-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 31, 2026
ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പിഎൻപി ഡ്രോ: മാർച്ച് 30-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പിഎൻപി ഡ്രോ: മാർച്ച് 30-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.