📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

സോണിയ ഗാന്ധി ആശുപത്രിയിൽ; രാഹുലിന്റെ കേരള യാത്ര റദ്ദാക്കി

Canada Varthakal by Canada Varthakal
March 25, 2026
in India
Reading Time: 1 min read
rahul gandhi

credits google

കോഴിക്കോട്/ന്യൂഡൽഹി∙ രാഹുൽ‍ഗാന്ധിയുടെ കേരളത്തിലേക്കുള്ള ഇന്നത്തെ യാത്ര റദ്ദാക്കി. സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിലവിൽ ആശുപത്രിയിൽ തുടരുകയാണ്. ഇന്ന് കോഴിക്കോടായിരുന്നു രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ. വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കാനിരിക്കുന്ന മഹാറാലിയിൽ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കോഴിക്കോട്ടെ പരിപാടിക്കു ശേഷം പ്രത്യേകം സജ്ജീകരിച്ച ബസിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന തരത്തിലാണ് രാഹുലിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. ഇതിനായി വൻ സുരക്ഷാ ക്രമീകരണങ്ങൾ കോഴിക്കോട് നഗരത്തിലും വിമാനത്താവള പരിസരത്തും ഒരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ യാത്ര റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പെത്തിയത്. രാഹുലിന് പകരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ റാലിയിൽ പങ്കെടുക്കുമെന്നാണ് സൂചന.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖരും റാലിയിൽ അണിനിരക്കും. രാഹുലിന്റെ സന്ദർശനം കണക്കിലെടുത്ത് നഗരത്തിലും കരിപ്പൂർ വിമാനത്താവള പരിസരത്തും നേരത്തെ തന്നെ വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ പരിപാടിക്കുശേഷം മഹാറാലി കണക്കിലെടുത്ത് ഉച്ചയ്ക്ക് രണ്ടു മണി മുതൽ കോഴിക്കോട് കടപ്പുറത്തേക്കുള്ള വാഹന ഗതാഗതം നിയന്ത്രിക്കും. ഒരാൾ മാത്രം സഞ്ചരിക്കുന്ന നാലു ചക്രവാഹനങ്ങൾ പരമാവധി നഗരത്തിലേക്ക് പ്രവേശിക്കാതെ പുറത്ത് പാർക്ക് ചെയ്യണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. കണ്ണൂർ റോഡ്, രാജാജി റോഡ്, മാവൂർ റോഡ്, പുതിയറ റോഡ്, മീഞ്ചന്ത ബൈപ്പാസ്, എരഞ്ഞിപ്പാലം ബൈപ്പാസ്, വയനാട് റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് നിരോധിച്ചു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Rahul's Kerala visit cancelled
Ad 1
Ad 2
Ad 3

Related Posts

ഹരീഷ് റാണയ്ക്ക് വിട; സംസ്കാര ചടങ്ങുകൾ ഇന്ന് ഗാസിയാബാദിൽ
India

ഹരീഷ് റാണയ്ക്ക് വിട; സംസ്കാര ചടങ്ങുകൾ ഇന്ന് ഗാസിയാബാദിൽ

by Canada Varthakal
March 25, 2026
stadium
India

ചെന്നൈ ഐ.പി.എൽ മത്സരങ്ങൾക്ക് വിലക്ക് വേണം: മദ്രാസ് ഹൈക്കോടതിയിൽ ഹർജി

by Canada Varthakal
March 24, 2026
ഇന്ധനലഭ്യതയും വിലക്കയറ്റവും വെല്ലുവിളിയായേക്കാം; കോവിഡ് കാലത്തെപ്പോലെ ഒറ്റക്കെട്ടായി നിൽക്കണം; നിർദ്ദേശവുമായി മോദി
India

ഇന്ധനലഭ്യതയും വിലക്കയറ്റവും വെല്ലുവിളിയായേക്കാം; കോവിഡ് കാലത്തെപ്പോലെ ഒറ്റക്കെട്ടായി നിൽക്കണം; നിർദ്ദേശവുമായി മോദി

by Canada Varthakal
March 24, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.