Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ കനേഡിയൻ പൗരന്മാരെ തിരിച്ചെത്തിച്ചു; മടങ്ങിയത് സൗദിയുടെ സഹായത്തോടെ

Canada Varthakal by Canada Varthakal
March 21, 2026
in Canada
Reading Time: 1 min read
The cargo ship

ഒട്ടാവ : പേർഷ്യൻ ഗൾഫിൽ ഇറാൻ കപ്പലുകൾ തടഞ്ഞതിനെത്തുടർന്ന് കുടുങ്ങിപ്പോയ മൂന്ന് കനേഡിയൻ പൗരന്മാർ സുരക്ഷിതമായി തിരിച്ചെത്തിയതായി ക്യുബെക് ഷിപ്പിംഗ് കമ്പനിയായ ഡെസ്ഗാഗ്നസ് (Desgagnés). ക്യുബെക്കിലെ മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനാർത്ഥികളായ (Trainees) ഇവർ കോളേജ് പഠനത്തിന്റെ ഭാഗമായാണ് കമ്പനിയുടെ രണ്ട് കപ്പലുകളിൽ ജോലി ചെയ്തിരുന്നതെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞതോടെയാണ് ഇവരുടെ യാത്ര മുടങ്ങിയത്. കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിയെങ്കിലും സൗദി അറേബ്യൻ സർക്കാരിന്റെ പ്രത്യേക സഹായത്തോടെ ഇവരെ വിമാനമാർഗ്ഗം ആദ്യം യൂറോപ്പിലും അവിടെനിന്ന് കാനഡയിലുമെത്തിക്കുകയായിരുന്നു.

ADVERTISEMENT

നിലവിൽ പേർഷ്യൻ ഗൾഫിൽ മറ്റ് കനേഡിയൻ കപ്പലുകളൊന്നും കുടുങ്ങിക്കിടക്കുന്നതായി വിവരമില്ലെന്ന് ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. ഗൾഫ് മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. വിദേശ പതാകകളിൽ സർവീസ് നടത്തുന്ന കപ്പലുകളിലെ കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഷിപ്പിംഗ് കമ്പനി അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canadian citizens stranded in the Persian Gulf returned with Saudi assistance
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada Food Exports
Canada

വിളവെടുപ്പുണ്ട്, പക്ഷെ വിപണിയില്ല: കാനഡയിൽ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ കയറ്റുമതി പ്രതിസന്ധിയിൽ

by Canada Varthakal
August 23, 2026
Tara Polar Station
Canada

Tara Polar Station; ഭൂമിയുടെ ഭാവി തേടി ആർട്ടിക് മഞ്ഞുപാളികളിലേക്ക്; ചരിത്ര ദൗത്യവുമായി കനേഡിയൻ ശാസ്ത്രസംഘം

by Canada Varthakal
August 23, 2026
intimate-video-leak REPRESNTED PHOTO
Canada

Intimate Video Leak;സ്വകാര്യ ലൈംഗിക ദൃശ്യങ്ങൾ കാണാൻ ആറുവയസ്സുകാരന് അവസരം കൊടുത്തു;മുൻ പങ്കാളിക്ക് പിഴയിട്ട് കാനഡയിൽ ട്രൈബ്യൂണൽ വിധി

by Canada Varthakal
August 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.