📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്;  11 സീറ്റുകളിൽ വോട്ടെടുപ്പ്, ഫലം രാത്രിയോടെ പുറത്തുവരും

Canada Varthakal by Canada Varthakal
March 15, 2026
in India
Reading Time: 1 min read
37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്;  11 സീറ്റുകളിൽ വോട്ടെടുപ്പ്, ഫലം രാത്രിയോടെ പുറത്തുവരും

image credits - NDTV

രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി ഒഴിവുവന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന വോട്ടിംഗ് വൈകുന്നേരം നാല് മണി വരെ നീണ്ടുനിൽക്കും. ഇതിൽ 26 സ്ഥാനാർത്ഥികൾ ഇതിനോടകം തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള 11 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബിഹാറിലെ അഞ്ച് സീറ്റുകളിലും, ഒഡീഷയിലെ നാല് സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് പ്രധാനമായും മത്സരം നടക്കുന്നത്.

ശരദ് പവാർ അടക്കം 26 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ADVERTISEMENT

എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാർ, കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 26 സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിലെ ഏഴ് സീറ്റുകളിലും തമിഴ്നാട്ടിലെ ആറ് സീറ്റുകളിലും സ്ഥാനാർത്ഥികൾക്ക് എതിരാളികൾ ഉണ്ടായിരുന്നില്ല. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഇവരുടെ വിജയം ഔദ്യോഗികമായി ഉറപ്പിച്ചത്. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവരും രാജ്യസഭയിലേക്ക് എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക ക്ഷാമവും ഊർജ പ്രതിസന്ധിയും ഉയർത്തിക്കാട്ടി പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. എൽ.പി.ജി സിലിണ്ടറുകളുടെ ദൗർലഭ്യവും വിലവർധനവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭത്തിലാണ്. വരും ദിവസങ്ങളിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗ് പൂർണ്ണമായും ഓൺലൈൻ വഴിയാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്തെ ഊർജ പ്രതിസന്ധി ചൂണ്ടിക്കാട്ടി പാർലമെന്റിനകത്തും പുറത്തും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. ഇറാനുമായുള്ള ചർച്ചയ്ക്ക് ശേഷം ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ കപ്പലുകളിൽ ഒന്ന് ഇന്ന് ഇന്ത്യൻ തീരത്തെത്തും. രണ്ടാമത്തെ കപ്പൽ നാളെയാണെത്തുന്നത്. 22 ഇന്ത്യൻ കപ്പലുകൾ ഇപ്പോൾ ​ഗൾഫ് പേർഷ്യൻ മേഖലയിലുണ്ട്, ഇവ തിരിച്ചു കൊണ്ടുവരാൻ ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ​

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Elections for 37 Rajya Sabha seats today; Voting in 11 seats, results to be out by night

Ad 1
Ad 2
Ad 3

Related Posts

stadium
India

ചെന്നൈ ഐ.പി.എൽ മത്സരങ്ങൾക്ക് വിലക്ക് വേണം: മദ്രാസ് ഹൈക്കോടതിയിൽ ഹർജി

by Canada Varthakal
March 24, 2026
ഇന്ധനലഭ്യതയും വിലക്കയറ്റവും വെല്ലുവിളിയായേക്കാം; കോവിഡ് കാലത്തെപ്പോലെ ഒറ്റക്കെട്ടായി നിൽക്കണം; നിർദ്ദേശവുമായി മോദി
India

ഇന്ധനലഭ്യതയും വിലക്കയറ്റവും വെല്ലുവിളിയായേക്കാം; കോവിഡ് കാലത്തെപ്പോലെ ഒറ്റക്കെട്ടായി നിൽക്കണം; നിർദ്ദേശവുമായി മോദി

by Canada Varthakal
March 24, 2026
ശ്വാസകോശ സംബന്ധമായ അസുഖം; ആരോഗ്യനില മോശമായി; സോണിയ ഗാന്ധി ആശുപത്രിയിൽ
India

ശ്വാസകോശ സംബന്ധമായ അസുഖം; ആരോഗ്യനില മോശമായി; സോണിയ ഗാന്ധി ആശുപത്രിയിൽ

by Canada Varthakal
March 24, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.