📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

യു.എസ് വിസ അപേക്ഷകർ ശ്രദ്ധിക്കുക; ഫോം ഐ-129 പുതുക്കി, ഏപ്രിൽ 1 മുതൽ പുതിയ ഫോമുകൾ നിർബന്ധം

Canada Varthakal by Canada Varthakal
March 11, 2026
in World
Reading Time: 1 min read
walking people

വാഷിംഗ്ടൺ: വിദേശ തൊഴിലാളികൾക്കായി അമേരിക്കൻ തൊഴിലുടമകൾ സമർപ്പിക്കേണ്ട ഐ-129 (Form I-129) ഫോമുകളിൽ മാറ്റം വരുത്തിയതായി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്. ഏപ്രിൽ ഒന്നു മുതൽ പഴയ പതിപ്പിലുള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്നും പുതിയ ഫോമുകൾ (02/27/26 പതിപ്പ്) മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.

പുതുക്കിയ ഫോമുകളിൽ അപേക്ഷകന്റെ പഠനവിഭാഗം, തൊഴിൽപരമായ ഉത്തരവാദിത്തങ്ങൾ, ജോലിക്ക് ആവശ്യമായ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. 2027 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്-1ബി (H-1B) വിസ നടപടികളുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അപേക്ഷയിൽ നൽകുന്ന ശമ്പള നിരക്ക് (Wage Level) ശരിയാണോ എന്ന് പരിശോധിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് യു.എസ്.സി.ഐ.എസ്. അറിയിച്ചു.

ADVERTISEMENT

നിലവിൽ മാർച്ച് 31 വരെ പഴയ പതിപ്പായ 01/20/25 ഫോമുകൾ ഉപയോഗിക്കാമെങ്കിലും ഏപ്രിൽ ഒന്നിന് ശേഷം ഇവ നിരസിക്കപ്പെടും. എച്ച്-1ബി, എൽ-1, ഒ-1 തുടങ്ങിയ നോൺ-ഇമിഗ്രന്റ് വിസകൾക്കും സ്റ്റേ എക്സ്റ്റൻഷൻ അപേക്ഷകൾക്കും ഐ-129 ഫോം ആണ് ഉപയോഗിക്കുന്നത്. തൊഴിലുടമകളും ഇമിഗ്രേഷൻ വിദഗ്ധരും പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla


US visa applicants take note; Form I-129 revised, new forms mandatory from April 1

Ad 1
Ad 2
Ad 3

Related Posts

അമേരിക്കൻ പ്രതിരോധത്തിന് പൂട്ടിടാൻ കിമ്മിന്റെ പുതിയ നീക്കം; ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ നിർണായക പരീക്ഷണം
World

അമേരിക്കൻ പ്രതിരോധത്തിന് പൂട്ടിടാൻ കിമ്മിന്റെ പുതിയ നീക്കം; ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ നിർണായക പരീക്ഷണം

by Canada Varthakal
March 29, 2026
നെസ്‌ലെയെ ഞെട്ടിച്ച് വൻ മോഷണം; തിടുക്കത്തിൽ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക; യൂറോപ്പിൽ ദുരൂഹമായി അപ്രത്യക്ഷമായത് 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ
World

നെസ്‌ലെയെ ഞെട്ടിച്ച് വൻ മോഷണം; തിടുക്കത്തിൽ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക; യൂറോപ്പിൽ ദുരൂഹമായി അപ്രത്യക്ഷമായത് 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ

by Canada Varthakal
March 29, 2026
ചുറ്റും യുദ്ധപ്പുക; ഭയമില്ലാതെ ഊഞ്ഞാലാടി ഒരു കുരുന്ന്; കണ്ണ് നനയിക്കും ഈ ദൃശ്യം; കുട്ടികളെയും യുദ്ധത്തിൽ പങ്കുചേർക്കുന്ന വിവാദ തീരുമാനവുമായി ഇറാൻ
World

ചുറ്റും യുദ്ധപ്പുക; ഭയമില്ലാതെ ഊഞ്ഞാലാടി ഒരു കുരുന്ന്; കണ്ണ് നനയിക്കും ഈ ദൃശ്യം; കുട്ടികളെയും യുദ്ധത്തിൽ പങ്കുചേർക്കുന്ന വിവാദ തീരുമാനവുമായി ഇറാൻ

by Canada Varthakal
March 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.