📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

30 ദിവസത്തിലേറെ U.S-ൽ താമസിക്കണോ? ഇനി രജിസ്റ്റർ ചെയ്യേണ്ടി വരും!

Canada Varthakal by Canada Varthakal
March 22, 2025
in Immigration
Reading Time: 1 min read
30 ദിവസത്തിലേറെ U.S-ൽ താമസിക്കണോ? ഇനി രജിസ്റ്റർ ചെയ്യേണ്ടി വരും!

കനേഡിയൻ പൗരന്മാർക്ക് അമേരിക്കൻ യാത്രാ നിയമങ്ങളിൽ പ്രധാനപ്പെട്ട മാറ്റം വരുന്നു. ഏപ്രിൽ 11 മുതൽ US-ൽ 30 ദിവസത്തിലധികം താമസിക്കുന്ന എല്ലാ വിദേശ പൗരന്മാരും, കനേഡിയൻ പൗരന്മാർ ഉൾപ്പെടെ, നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. U.S ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ഈ നിയമം നടപ്പിലാക്കുന്നത്.ഈ നിയമം ലംഘിക്കുന്നവർക്ക് പിഴയും നിയമപരമായ നടപടികളും നേരിടേണ്ടി വരും.

പുതിയ നിയമം അനുസരിച്ച്, കനേഡിയൻ പൗരന്മാർ US-ൽ 30 ദിവസത്തിലധികം താമസിക്കുമ്പോൾ അവരുടെ സ്ഥിതി പരിശോധിക്കാനും രജിസ്റ്റർ ചെയ്യാനും U.S സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വെബ്സൈറ്റ് അല്ലെങ്കിൽ U.S കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സൈറ്റിലെ I-94 അഡ്മിഷൻ ഫോം ഉപയോഗിക്കേണ്ടതുണ്ട്.

ADVERTISEMENT

കാനഡ-അമേരിക്ക ബന്ധങ്ങളിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമമാറ്റം വരുന്നത്. താരിഫ് ഭീഷണികളും കാനഡ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകുമെന്ന ചർച്ചകളും ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ചില കനേഡിയൻ പൗരന്മാർ പ്രതിഷേധസ്വരൂപം U.S-സിലേക്കുള്ള യാത്ര ഒഴിവാക്കുന്നുണ്ട്. U.S-ലേക്ക് 30 ദിവസത്തിലധികം യാത്ര ആസൂത്രണം ചെയ്യുന്ന എല്ലാ കനേഡിയൻ പൗരന്മാരും ഏപ്രിൽ 11 മുതൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം നിയമപരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരും.

ഈ നിയമം പാലിക്കാൻ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
U.S അധികാരികൾ ഈ നിബന്ധന കർശനമായി നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ U.S-ലേക്ക് ദീർഘകാല യാത്ര പദ്ധതിയിടുന്ന കനേഡിയൻ പൗരന്മാർ ഇക്കാര്യത്തിൽ മുൻകരുതലെടുക്കേണ്ടതും ആവശ്യമായ രേഖകൾ സമയബന്ധിതമായി സമർപ്പിക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് U.S എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Ad 1
Ad 2
Ad 3

Related Posts

കാനഡയിൽ പാസ്‌പോർട്ട് നിരക്ക് വർദ്ധിപ്പിക്കുന്നു; അപേക്ഷ വൈകിയാൽ ഫീസ് മുഴുവൻ പോക്കറ്റിലെത്തും; പുതുക്കിയ നിരക്കുകൾ അറിയാം
Immigration

കാനഡയിൽ പാസ്‌പോർട്ട് നിരക്ക് വർദ്ധിപ്പിക്കുന്നു; അപേക്ഷ വൈകിയാൽ ഫീസ് മുഴുവൻ പോക്കറ്റിലെത്തും; പുതുക്കിയ നിരക്കുകൾ അറിയാം

by Canada Varthakal
March 27, 2026
LAP
Immigration

എക്സ്പ്രസ് എൻട്രി അപേക്ഷകർക്ക് മുന്നറിയിപ്പ്: ഈ പിഴവുകൾ നിങ്ങളുടെ കാനഡ യാത്ര മുടക്കിയേക്കാം

by Canada Varthakal
March 25, 2026
OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
Immigration

OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.