Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇറാന്റെ മിസൈൽ ആക്രമണം; യുഎഇയിൽ പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടു

Canada Varthakal by Canada Varthakal
March 8, 2026
in World
Reading Time: 1 min read
ഇറാന്റെ മിസൈൽ ആക്രമണം; യുഎഇയിൽ പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടു

image credits - twenty four


അൽ ബർഷ: ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു. പാകിസ്താൻ സ്വദേശിയാണ് മരിച്ചത്. മിസൈലുകളുടെ ഭാഗം പതിച്ചാണ് അപകടമുണ്ടായത്. അൽ ബർഷയിൽ കാർ ഓടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ​യുഎഇയിൽ സ്ഥിരീകരിച്ച നാലാമത്തെ മരണമാണിത്. ​ഗൾഫ് രാജ്യങ്ങളിൽ ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാൻ പറഞ്ഞിരുന്നെങ്കിലും ബഹ്റൈനിലും യുഎഇയിലും ആക്രമണം നടത്തിയിരുന്നു.മനാമയിൽ ഇറാൻ ആക്രമണത്തിൽ ഒരു വീടിനും വിവിധ കെട്ടിടങ്ങൾക്കും കേടുപാടുകൾ ഉണ്ടായി.

ആളപായമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‌‌‌മിന സൽമാൻ പ്രദേശത്തും ആക്രമണം നടന്നതായി റിപ്പോർ‌ട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ ആക്രമണ ശ്രമം നടന്നു. 15 ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർത്തു. നിലവിലെ സാഹചര്യം പരിഗണിച്ച് സൗദി അരാംകോ തങ്ങളുടെ എണ്ണക്കപ്പലുകൾ യാമ്പു തുറമുഖത്തേക്ക് തിരിച്ചുവിട്ടു. കുവൈറ്റിലും ആക്രമണമുണ്ടായി. കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എണ്ണ ടാങ്കറുകളെ കേന്ദ്രീകരിച്ച് ആക്രമണം നടന്നതായി സ്ഥിരീകരണം.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Iranian missile attack; Pakistani national killed in UAE

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

South Africa and US diplomatic talks over visa restrictions
World

യു.എസുമായുള്ള വിസ നിയന്ത്രണങ്ങളിൽ പ്രതികാര നടപടിയില്ല; നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ദക്ഷിണാഫ്രിക്ക

by Canada Varthakal
September 26, 2026
UN General Assembly summit with global leaders and diplomats
World

തീവ്രമായ ചർച്ചകളും നിർണായക നീക്കങ്ങളും നിറഞ്ഞ യു.എൻ ഉച്ചകോടിക്ക് തിരശ്ശീല; പ്രധാന വിലയിരുത്തലുകൾ ഇവയാണ്!

by Canada Varthakal
September 26, 2026
Trump and Iran peace proposal over Strait of Hormuz
World

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സമാധാന നിർദ്ദേശം; ട്രംപ് തള്ളിയതായി റിപ്പോർട്ട്

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.