Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

ബിഹാറിൽ ഭരണമാറ്റം? നിതീഷ് കുമാർ രാജ്യസഭയിലേക്ക്; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും

Canada Varthakal by Canada Varthakal
March 4, 2026
in India
Reading Time: 1 min read
nitish kumar

credits google

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സജീവ രാഷ്ട്രീയം സംസ്ഥാനത്തുനിന്നും കേന്ദ്രത്തിലേക്ക് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭാംഗമാകുമെന്നാണ് സൂചനകൾ. മാർച്ച് അഞ്ചിന് അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് അറിയുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ ജെഡിയു പൂർത്തിയാക്കിയിട്ടുണ്ട്.

നിതീഷ് കുമാർ സ്ഥാനമൊഴിയുന്നതോടെ ബിഹാറിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കും. ഇതിനൊപ്പം നിതീഷിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജെഡിയു എക്സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജയ് കുമാറുമായി നിതീഷ് കുമാർ മണിക്കൂറുകളോളം നീണ്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. കേന്ദ്രമന്ത്രി ലല്ലൻ സിങ് കൂടി പട്നയിലെത്തുന്നതോടെ ഈ കാര്യങ്ങളിൽ ഔദ്യോഗിക തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ചും പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ചും വരും മണിക്കൂറുകളിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം.

ADVERTISEMENT

Nitish Kumar Rajya Sabha Entry

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലക്ഷ്യം 10 ലക്ഷം കോടി രൂപ! സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിന്റെ നീക്കം; സർക്കാർ ഭൂമിയും ആസ്തികളും വിറ്റഴിക്കാൻ നീക്കം ഊർജിതം!
India

ലക്ഷ്യം 10 ലക്ഷം കോടി രൂപ! സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിന്റെ നീക്കം; സർക്കാർ ഭൂമിയും ആസ്തികളും വിറ്റഴിക്കാൻ നീക്കം ഊർജിതം!

by Canada Varthakal
June 10, 2026
‘ഇയക്കുനർ ഇമയം’ ഇനി ഓർമ്മ : പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു
India

‘ഇയക്കുനർ ഇമയം’ ഇനി ഓർമ്മ : പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു

by Canada Varthakal
June 9, 2026
ചെസ്സ് ചാമ്പ്യൻ പ്രഗ്നാനന്ദയ്ക്ക് മുന്നിൽ മുഖ്യമന്ത്രി വിജയിയുടെ വക സർപ്രൈസ് നീക്കം! 50 ലക്ഷം പുരസ്കാരവും സൗഹൃദ മത്സരവും!
India

ചെസ്സ് ചാമ്പ്യൻ പ്രഗ്നാനന്ദയ്ക്ക് മുന്നിൽ മുഖ്യമന്ത്രി വിജയിയുടെ വക സർപ്രൈസ് നീക്കം! 50 ലക്ഷം പുരസ്കാരവും സൗഹൃദ മത്സരവും!

by Canada Varthakal
June 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.