Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ ഹോം കെയർ പൈലറ്റ് പദ്ധതികൾ മാർച്ച്‌ 31 ന് ഓപ്പൺ ചെയുന്നു!

Canada Varthakal by Canada Varthakal
March 21, 2025
in Immigration
Reading Time: 1 min read
കാനഡ ഹോം കെയർ പൈലറ്റ് പദ്ധതികൾ മാർച്ച്‌ 31 ന് ഓപ്പൺ ചെയുന്നു!

കാനഡയിലെ ഹോം കെയർ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വിദഗ്ധർക്കായി സർക്കാർ പുതിയ കുടിയേറ്റ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നു. 2025 മാർച്ച് 31-ന് രാവിലെ 10 മണിക്ക് (ഈസ്റ്റേൺ സമയം) ആരംഭിക്കുന്ന ഈ പദ്ധതികൾ ഹോം കെയർ മേഖലയിലെ തൊഴിൽ വിദഗ്ധർക്ക് കാനഡയിലേക്ക് കുടിയേറാനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.

പദ്ധതികളുടെ വിശദാംശങ്ങൾ
പ്രഖ്യാപിച്ച രണ്ട് പൈലറ്റ് പദ്ധതികൾ:

ADVERTISEMENT

ഹോം കെയർ തൊഴിലാളി കുടിയേറ്റ പൈലറ്റ്: കുട്ടികളുടെ കെയർ (Home Care Worker Immigration Pilot: Child Care)
ഹോം കെയർ തൊഴിലാളി കുടിയേറ്റ പൈലറ്റ്: ഹോം സപ്പോർട്ട് (Home Care Worker Immigration Pilot: Home Support)

അപേക്ഷാ സ്റ്റ്രീമുകൾ

കാനഡയിൽ നിലവിൽ ഈ മേഖലയിൽ ജോലിചെയുന്ന തൊഴിലാളികൾക്ക്: അപേക്ഷകൾ 2025 മാർച്ച് 31 മുതൽ സ്വീകരിക്കാൻ ആരംഭിക്കുന്നു

കാനഡക്കുപുറത്തുള്ള അപേക്ഷകർക്ക്: നിലവിൽ അപേക്ഷകൾ സ്വീകരിക്കുന്നില്ല; ആരംഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്

യോഗ്യതാ മാനദണ്ഡങ്ങൾ
അപേക്ഷകർ താഴെപ്പറയുന്ന യോഗ്യതകൾ പൂർത്തീകരിക്കേണ്ടതാണ്:

കാനഡയിൽ (ക്യൂബെക്കിന് പുറത്തായി) താമസിക്കാനും പ്രവർത്തിക്കാനുമുള്ള സന്നദ്ധത
തിരഞ്ഞെടുത്ത സ്റ്റ്രീമിന് അനുയോജ്യമായ പ്രത്യേക യോഗ്യതകൾ
ആവശ്യമായ ഭാഷാ പ്രാവീണ്യവും വിദ്യാഭ്യാസ യോഗ്യതകളും
ബന്ധപ്പെട്ട മേഖലയിലെ തൊഴിൽ പരിചയമോ പരിശീലനമോ
ഹോം ചൈൽഡ് കെയർ പ്രൊവൈഡർ അല്ലെങ്കിൽ ഹോം സപ്പോർട്ട് തൊഴിലാളിയായുള്ള സാധുവായ ജോലി ഓഫർ
കാനഡയിലേക്ക് പ്രവേശിക്കാനുള്ള യോഗ്യത

അപേക്ഷാ പ്രക്രിയ

അപേക്ഷകൾ ഓൺലൈനായി പർമനന്റ് റെസിഡൻസ് (PR) പോർട്ടൽ വഴി സമർപ്പിക്കേണ്ടതാണ്
കാനഡയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കായുള്ള സ്റ്റ്രീമിന്റെ അപേക്ഷകൾ 2025 മാർച്ച് 31-ന് ആരംഭിച്ച്, നിശ്ചിത എണ്ണം പൂർത്തിയാകുമ്പോഴോ 2026 മാർച്ച് 30 വരെയോ സ്വീകരിക്കുന്നതാണ്
അപേക്ഷകളുടെ പരിധി വേഗത്തിൽ പൂർത്തിയാകാൻ സാധ്യതയുള്ളതിനാൽ, എല്ലാ ആവശ്യ രേഖകളും മുൻകൂട്ടി തയ്യാറാക്കാൻ അപേക്ഷകരോട് നിർദ്ദേശിക്കുന്നു

തൊഴിലുടമകൾക്കുള്ള വിവരങ്ങൾ

കാനഡയിലെ (ക്യൂബെക്കിന് പുറത്തുള്ള) തൊഴിലുടമകൾക്ക് ഈ പദ്ധതികളിലൂടെ യോഗ്യരായ ഹോം കെയർ വിദഗ്ധരെ നിയമിക്കാവുന്നതാണ്
തൊഴിലുടമകൾ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും പദ്ധതിയുടെ ഭാഗമായുള്ള എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുകയും വേണം

കൂടുതൽ വിവരങ്ങൾക്കും വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ (IRCC) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: canada.ca

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NLPNP
Immigration

NLPNP ഡ്രോ; സെപ്റ്റംബർ 18-ന് നടന്ന നറുക്കെടുപ്പിൽ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 20, 2026
PEI PNP DRAW
Immigration

PEI PNP ഡ്രോ: സെപ്റ്റംബർ 17-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 19, 2026
BCPNP TRHSI Draw
Immigration

BCPNP Draw : 2026 സെപ്റ്റംബർ 17-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.