📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ആയത്തുല്ല ഖമനയിയുടെ ഭാര്യ മൻസൂറെ ഖോജസ്തേയും കൊല്ലപ്പെട്ടു

Canada Varthakal by Canada Varthakal
March 2, 2026
in World
Reading Time: 1 min read
MANSOORA

CREDITS GOOGLE

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയുടെ ഭാര്യ മൻസൂറെ ഖോജസ്തേ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഖമനയിക്കുനേരെയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു ഇവർ. ഇതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ യുഎസും ഇസ്രയേലും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നതാൻസ് ആണവനിലയത്തിനു നേരെ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ആണവ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് രാജ്യാന്തര ആണവോർജ ഏജൻസി മുന്നറിയിപ്പ് നൽകി. ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ ആസ്ഥാനം തകർത്തതായും ഇതിനെ പാമ്പിന്റെ തല വെട്ടിമാറ്റിയ നടപടിയായാണ് കാണുന്നതെന്നും യുഎസ് സൈന്യം അവകാശപ്പെട്ടു. ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

സംഘർഷത്തിനിടയിൽ അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങളെ കുവൈറ്റ് അബദ്ധത്തിൽ വെടിവച്ചിട്ടു. പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനങ്ങൾ തകർന്നതെങ്കിലും ആറ് ജീവനക്കാരും സുരക്ഷിതരാണ്. ഇറാന്റെ ആക്രമണത്തെ തുടർന്ന് ഖത്തർ എൽഎൻജി ഉൽപ്പാദനം നിർത്തിവെച്ചത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ബാധിച്ചേക്കാം. സൗദിയിലെ അരാംകോയ്ക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് സൗദി അറേബ്യയും മുന്നറിയിപ്പ് നൽകി. ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുദ്ധം പടരുന്ന സാഹചര്യത്തിൽ ദുബായ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ സർവീസുകൾ പരിമിതപ്പെടുത്തുകയും യാത്രക്കാർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ayatollah Khamenei's wife, Mansoor Khojaste killed

Ad 1
Ad 2
Ad 3

Related Posts

iranian-military
World

‘അധിനിവേശത്തിന് മുതിർന്നാൽ കാൽ അരിയും’; യുഎസ് നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഇറാൻ

by Canada Varthakal
March 31, 2026
Buildings damaged in the conflict
World

ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്

by Canada Varthakal
March 31, 2026
ചർച്ചകളിൽ വഞ്ചിച്ചു; ഇറാൻ നേതാക്കളെ വധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ട്രംപ് ഭരണകൂടം
World

ചർച്ചകളിൽ വഞ്ചിച്ചു; ഇറാൻ നേതാക്കളെ വധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ട്രംപ് ഭരണകൂടം

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.