Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇസ്രയേൽ-ഇറാൻ സംഘർഷം: ഇറാൻ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നജാദ് കൊല്ലപ്പെട്ടു

Canada Varthakal by Canada Varthakal
March 1, 2026
in World
Reading Time: 1 min read
iran president

തെഹ്റാൻ: ഇറാൻ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നജാദ് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കുകിഴക്കൻ തെഹ്റാനിലെ നർനക്കിലുള്ള നജാദിന്റെ വസതിക്ക് നേരെ ശനിയാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ നജാദിന് പുറമെ അദ്ദേഹത്തിന്റെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം.

2005 മുതൽ 2013 വരെയുള്ള കാലയളവിൽ രണ്ട് തവണ ഇറാൻ പ്രസിഡന്റായിരുന്ന നജാദ്, ആഗോള രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ നേതാവായിരുന്നു. പ്രസിഡന്റ് പദവിയിലെത്തുന്നതിന് മുമ്പ് തെഹ്റാൻ മേയറായും അർദാബിൽ പ്രവിശ്യാ ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട നിലപാടുകളിലൂടെയും പാശ്ചാത്യ വിരുദ്ധ പ്രസംഗങ്ങളിലൂടെയുമാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ടത്.അതിനിടെ, ഇറാനിലെ പുതിയ നേതൃത്വം ചർച്ചകൾക്കായി തന്നെ സമീപിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ‘ദ അത്ലാന്റിക്’ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Israel-Iran conflict: Former Iranian President Mahmoud Ahmadinejad assassinated
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
World

യുക്രെയ്നിൽ റഷ്യൻ ആക്രമണം: രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
July 30, 2026
ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിയന്ത്രണം: സെനറ്റ് കമ്മിറ്റിയെ എതിർപ്പ് അറിയിച്ച് ഇലോൺ മസ്കിന്റെ ‘എക്‌സ്’
World

ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിയന്ത്രണം: സെനറ്റ് കമ്മിറ്റിയെ എതിർപ്പ് അറിയിച്ച് ഇലോൺ മസ്കിന്റെ ‘എക്‌സ്’

by Canada Varthakal
July 30, 2026
യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണം: ശക്തമായ തിരിച്ചടിയുമായി അമേരിക്ക
World

യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണം: ശക്തമായ തിരിച്ചടിയുമായി അമേരിക്ക

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.