📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

നാഗ്‌പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ശാലയിൽ വൻ സ്ഫോടനം; 17 തൊഴിലാളികൾ കൊല്ലപ്പെട്ടു

Canada Varthakal by Canada Varthakal
March 1, 2026
in India
Reading Time: 1 min read
നാഗ്‌പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ശാലയിൽ വൻ സ്ഫോടനം; 17 തൊഴിലാളികൾ കൊല്ലപ്പെട്ടു

image credits - the assam tribune

നാഗ്‌പൂർ: മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ 17 പേർ കൊല്ലപ്പെട്ടു. കടോലിലെ റൗൾഗോണിലുള്ള എസ്ബിഎൽ എനർജി ലിമിറ്റഡ് (SBL Energy Limited) എന്ന ഫാക്ടറിയിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. ഖനന ആവശ്യങ്ങൾക്കും മറ്റുമുള്ള സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന യൂണിറ്റിലാണ് അപകടം നടന്നത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.

ഇന്ന് പുലർച്ചെ ആറിനും ഏഴിനും ഇടയിലുള്ള സമയത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സ്ഫോടനം നടക്കുമ്പോൾ 25 മുതൽ 30 വരെ തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലിയിൽ ഏർപ്പെട്ടിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനിടയിലുണ്ടായ സാങ്കേതിക പിഴവാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു.

ADVERTISEMENT

പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Massive explosion at explosives factory in Nagpur; 17 workers killed

Ad 1
Ad 2
Ad 3

Related Posts

ആന്ധ്രയിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിത്തം: പത്ത് തീർത്ഥാടകർ മരിച്ചു, 20 പേർക്ക് പരിക്ക്
India

ആന്ധ്രയിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിത്തം: പത്ത് തീർത്ഥാടകർ മരിച്ചു, 20 പേർക്ക് പരിക്ക്

by Canada Varthakal
March 26, 2026
modi
India

ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ? ട്രെൻഡിംഗിന് പിന്നിലെ സത്യമെന്ത്?

by Canada Varthakal
March 25, 2026
Actress Harshil Kalia
India

പ്രശസ്ത നടി ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരണപ്പെട്ടു

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.