📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

ഇന്ത്യയിൽ വന്നാൽ ഇന്ത്യക്കാരൻ; മസാലദോശ പ്രേമിയായ ഡാനിഷ് യുവാവിന്റെ വീഡിയോ വൈറൽ

Canada Varthakal by Canada Varthakal
February 28, 2026
in India
Reading Time: 1 min read
ഇന്ത്യയിൽ വന്നാൽ ഇന്ത്യക്കാരൻ; മസാലദോശ പ്രേമിയായ ഡാനിഷ് യുവാവിന്റെ വീഡിയോ വൈറൽ

image credits - ndtv

ബെംഗളൂരുവിൽ ഇന്റേൺഷിപ്പിനെത്തിയ ഡാനിഷ് യുവാവ് ഇന്ത്യൻ ഭക്ഷണരീതികളുമായി എങ്ങനെയൊക്കെയോ ഇണങ്ങിപ്പോയതിന്റെ കൗതുകകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പീറ്റർ ക്രിസ്റ്റൻസൺ എന്ന യുവാവ് ആറുമാസം മുമ്പ് ഇന്ത്യയിലെത്തിയപ്പോഴുള്ള അവസ്ഥയും ഇപ്പോഴത്തെ മാറ്റവുമാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ഡെന്മാർക്ക് കോൺസുലേറ്റിൽ ഇന്റേൺഷിപ്പിനായി എത്തിയതായിരുന്നു പീറ്റർ.

തുടക്കത്തിൽ ഇന്ത്യൻ ഭക്ഷണത്തിലെ എരിവ് പീറ്ററിന് വലിയ വെല്ലുവിളിയായിരുന്നു. ആദ്യമായി മസാലദോശ കഴിക്കുമ്പോൾ സ്പൂണും ഫോർക്കും ഉപയോഗിച്ച് പാടുപെടുന്നതും എരിവ് കാരണം പ്രയാസപ്പെടുന്നതും വീഡിയോയുടെ ആദ്യഭാഗത്ത് കാണാം. ‘മസാലദോശ’ എന്ന് കൃത്യമായി ഉച്ചരിക്കാൻ പോലും അന്ന് പീറ്ററിന് സാധിച്ചിരുന്നില്ല. എന്നാൽ ആറുമാസത്തെ ബെംഗളൂരു ജീവിതം പീറ്ററിന്റെ ഭക്ഷണശീലങ്ങളെ പാടെ മാറ്റിമറിച്ചു.

ADVERTISEMENT

ഇപ്പോൾ സ്പൂണും ഫോർക്കും ഉപേക്ഷിച്ച് ഒരു ശരാശരി ഇന്ത്യക്കാരനെപ്പോലെ കൈകൊണ്ട് ദോശ കഴിക്കാൻ പീറ്റർ പഠിച്ചു കഴിഞ്ഞു. വെറുമൊരു മസാലദോശയല്ല, “നല്ല എരിവുള്ള ഒരു നെയ്യ് പൊടി മസാലദോശ” വേണമെന്നാണ് പീറ്റർ ഇപ്പോൾ ആത്മവിശ്വാസത്തോടെ ഓർഡർ ചെയ്യുന്നത്. ബെംഗളൂരുവിലെ ‘ഇന്നൊവേഷൻ സെന്റർ ഡെന്മാർക്ക്’ ആണ് ഈ ഹൃദ്യമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ADVERTISEMENT

വിദേശിയായി വന്ന് ഇന്ത്യക്കാരനായി മടങ്ങിപ്പോകുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന പ്രധാന കമന്റുകൾ. “ബെംഗളൂരുവിലെ സ്പൈസ് ടെസ്റ്റ് ഇദ്ദേഹം പാസ്സായിരിക്കുന്നു”, “ഇവൻ നമ്മുടെ മുത്താണ്” എന്നിങ്ങനെ രസകരമായ പ്രതികരണങ്ങളാൽ വീഡിയോ നിറയുകയാണ്. വിദേശികൾക്ക് ഇന്ത്യൻ സംസ്‌കാരത്തോടും ഭക്ഷണത്തോടുമുള്ള താല്പര്യം വ്യക്തമാക്കുന്ന ഈ വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

If you come to India, you will become an Indian; Video of Danish youth loving masala dosa goes viral

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.