📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ആൽബർട്ട പിഎൻപി നറുക്കെടുപ്പ്: ഫെബ്രുവരി 20, 24 തീയതികളിൽ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ..

Canada Varthakal by Canada Varthakal
February 27, 2026
in Immigration, Alberta
Reading Time: 1 min read
ആൽബർട്ട പിഎൻപി നറുക്കെടുപ്പ്: ഫെബ്രുവരി 20, 24 തീയതികളിൽ നടന്ന നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ..

ആൽബർട്ടയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത.ആൽബർട്ട അഡ്വാൻറ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് കീഴിൽ ഫെബ്രുവരി 20, 24 തീയതികളിലായി നടന്ന രണ്ട് വ്യത്യസ്ത നറുക്കെടുപ്പുകളിലൂടെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലും മറ്റ് മുൻഗണനാ വിഭാഗങ്ങളിലുമായി നിരവധി പേർക്കാണ് പ്രവിശ്യാ ഇൻവിറ്റേഷൻ നൽകിയത്.

ഫെബ്രുവരി 20-ന് നടന്ന ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം നറുക്കെടുപ്പിലാണ് ഏറ്റവും കൂടുതൽ പേർക്ക് ക്ഷണം ലഭിച്ചത്. പ്രയോറിറ്റി സെക്ടറുകൾക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ 831 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ നൽകിയത്. വെറും 56 പോയിന്റ് എന്ന കുറഞ്ഞ സ്കോർ നേടിയവർക്കും ഈ റൗണ്ടിൽ അവസരം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. കുറഞ്ഞ സ്കോറിലുള്ളവർക്കും ആൽബർട്ടയിൽ കുടിയേറാൻ സാധിക്കുമെന്നത് അപേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നു.

ADVERTISEMENT

തുടർന്ന് ഫെബ്രുവരി 24-ന് നടന്ന നറുക്കെടുപ്പ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീമിൽ ഉള്ളവർക്കായിരുന്നു. ഈ വിഭാഗത്തിൽ ആകെ 68 അപേക്ഷകർക്ക് ക്ഷണം ലഭിച്ചു. ഇതിനായുള്ള കുറഞ്ഞ സ്കോർ 73 ആയി നിശ്ചയിച്ചിരുന്നു. പ്രവിശ്യയിലെ സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായകമായ മേഖലകളെ കേന്ദ്രീകരിച്ചാണ് ആൽബർട്ട നിലവിൽ കുടിയേറ്റ നയങ്ങൾ ക്രമീകരിക്കുന്നത് എന്ന് ഈ നറുക്കെടുപ്പുകൾ വ്യക്തമാക്കുന്നു.

Alberta PNP draw feb 20,24

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Alberta PNP draw 20 24
Ad 1
Ad 2
Ad 3

Related Posts

എഡ്മന്റൺ 2027-30 ബജറ്റ്: പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടി സിറ്റി കൗൺസിൽ
Alberta

എഡ്മന്റൺ 2027-30 ബജറ്റ്: പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടി സിറ്റി കൗൺസിൽ

by Canada Varthakal
March 26, 2026
LAP
Immigration

എക്സ്പ്രസ് എൻട്രി അപേക്ഷകർക്ക് മുന്നറിയിപ്പ്: ഈ പിഴവുകൾ നിങ്ങളുടെ കാനഡ യാത്ര മുടക്കിയേക്കാം

by Canada Varthakal
March 25, 2026
OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
Immigration

OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.