Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ഇരകളുടെ പേര് വെളിപ്പെടുത്തി; മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

Canada Varthakal by Canada Varthakal
February 26, 2026
in Kerala
Reading Time: 1 min read
ഇരകളുടെ പേര് വെളിപ്പെടുത്തി; മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ കോടതി ഉത്തരവിട്ടു. സ്വന്തം യൂട്യൂബ് ചാനലിലൂടെ ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരാതി പരിശോധിച്ച ശേഷം മ്യൂസിയം പോലീസിന് കേസെടുക്കാൻ നിർദേശം നൽകിയത്.

നന്ദൻകോട് സ്വദേശിയും പൗരാവകാശ പ്രവർത്തകനുമായ ആർ. ജയചന്ദ്രൻ നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. ‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ ബലാത്സംഗക്കേസിലെ ഇരകളുടെ പേരും മറ്റ് തിരിച്ചറിയൽ വിവരങ്ങളും പരസ്യപ്പെടുത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമപരമായി അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ പരസ്യമാക്കിയത് പോക്സോ നിയമത്തിലെ വകുപ്പുകളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ADVERTISEMENT

നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. മുൻപ് സംസ്ഥാന പോലീസിലെ ഉന്നത പദവികൾ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥ എന്ന നിലയിലും നിലവിൽ ജനപ്രതിനിധി എന്ന നിലയിലും കേസ് വലിയ രാഷ്ട്രീയ-നിയമ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

case-has-been-ordered-against-r-sreelekha-for-disclosing-names-of-rape-victims

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: -r-sreelekhanames-of-rape-victims
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ; ഖജനാവിലെ ചോർച്ച തടയും, മുഖ്യമന്ത്രി വി.ഡി. സതീശൻ
Kerala

കേരളം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ; ഖജനാവിലെ ചോർച്ച തടയും, മുഖ്യമന്ത്രി വി.ഡി. സതീശൻ

by Canada Varthakal
July 29, 2026
CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്
Kerala

CMRL-എക്സാലോജിക് കേസ്: ഇൻവോയ്സ് ഇല്ലാതെയും ലക്ഷങ്ങൾ കൈപ്പറ്റി; വീണയ്ക്ക് കുരുക്കായി ഇഡി റിപ്പോർട്ട്

by Canada Varthakal
July 25, 2026
നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.