Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

കളിയും കൊണ്ടുപോയി, കപ്പും കൊണ്ടുപോയി ; സോഷ്യൽ മീഡിയയിൽ ട്രൂഡോയെ ട്രോളി വൈറ്റ് ഹൗസ്!

Canada Varthakal by Canada Varthakal
February 23, 2026
in World
Reading Time: 1 min read
കളിയും കൊണ്ടുപോയി, കപ്പും കൊണ്ടുപോയി ; സോഷ്യൽ മീഡിയയിൽ ട്രൂഡോയെ ട്രോളി വൈറ്റ് ഹൗസ്!

image credits - canada varthakal

വാഷിംഗ്‌ടൺ : മിലാൻ കോർട്ടിന വിന്റർ ഒളിമ്പിക്സ് പുരുഷ ഐസ് ഹോക്കി ഫൈനലിൽ കാനഡയെ പരാജയപ്പെടുത്തി അമേരിക്ക സ്വർണ്ണം നേടി. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അമേരിക്കയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം ഓവർടൈമിലേക്ക് നീങ്ങുകയായിരുന്നു. ഓവർടൈമിൽ ജാക്ക് ഹ്യൂസ് നേടിയ ‘ഗോൾഡൻ ഗോൾ’ അമേരിക്കയ്ക്ക് ചരിത്രവിജയം സമ്മാനിച്ചു. 1980-ന് ശേഷം ആദ്യമായാണ് വിന്റർ ഒളിമ്പിക്സ് ഹോക്കിയിൽ അമേരിക്ക സ്വർണ്ണമണിയുന്നത്.

വിജയത്തിന് പിന്നാലെ അമേരിക്കൻ ടീമിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, രാജ്യത്തിന്റെ അഭിമാന നിമിഷമാണിതെന്ന് വിശേഷിപ്പിച്ചു. ഇതിനിടെ, വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. കനേഡിയൻ ഗോസിനെ കീഴടക്കി നിൽക്കുന്ന ഒരു ബാൽഡ് ഈഗിളിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വൈറ്റ് ഹൗസ് ട്രൂഡോയെ ട്രോളിയത്. കഴിഞ്ഞ വർഷം ഫോർ നേഷൻസ് ഫേസ്-ഓഫിൽ അമേരിക്കയെ പരാജയപ്പെടുത്തിയപ്പോൾ ട്രൂഡോ പങ്കുവെച്ച കുറിപ്പിനുള്ള മറുപടിയായാണ് ഈ നീക്കം.

ADVERTISEMENT

“നിങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തെയോ ഞങ്ങളുടെ കളിയെയോ കീഴടക്കാനാവില്ല” എന്ന് കഴിഞ്ഞ വർഷം ട്രൂഡോ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിനെ ഉദ്ധരിച്ചുകൊണ്ടാണ് വൈറ്റ് ഹൗസിന്റെയും മുൻ എൻഎഫ്എൽ താരം റോബർട്ട് ഗ്രിഫിൻ ജൂനിയറിന്റെയും പരിഹാസം. “ഞങ്ങൾ നിങ്ങളുടെ കളി പിടിച്ചെടുത്തു” എന്ന് അമേരിക്കൻ പതാകയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗ്രിഫിൻ കുറിച്ചു. അമേരിക്കയുടെ ചരിത്ര വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്.

രാജ്യത്തിന് വേണ്ടിയുള്ള വിജയമാണിതെന്നും അമേരിക്കക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും വിജയശില്പിയായ ജാക്ക് ഹ്യൂസ് പ്രതികരിച്ചു. കാനഡയുടേത് മികച്ച ടീമാണെന്നും എന്നാൽ അമേരിക്കൻ ടീമിലെ ഒത്തൊരുമയാണ് വിജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിന് ശേഷം ബ്രാഡി ടി‌കാചുക്കും മാത്യു ടി‌കാചുക്കും അമേരിക്കൻ പതാകയേന്തി വിജയം ആഘോഷിച്ചു. വരും ദിവസങ്ങളിൽ സ്വർണ്ണമെഡൽ ജേതാക്കൾക്ക് വൈറ്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണം നൽകുമെന്നാണ് റിപ്പോർട്ടുകൾ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

The game was taken away, the cup was taken away; The White House trolled Trudeau on social media!

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

OpenAI AI agents accessing US government websites
World

യു.എസ് ഏജൻസി വെബ്‌സൈറ്റുകളിൽ എഐ ബോട്ടുകളുടെ നുഴഞ്ഞുകയറ്റം; വിശദീകരണവുമായി ഓപ്പൺഎഐ

by Canada Varthakal
September 26, 2026
Caleb Flynn in Court
World

ഭാര്യയുടെ കൊലപാതകം: മുൻ ‘അമേരിക്കൻ ഐഡൽ’ താരത്തിന് കുരുക്ക്; കോടതിയെ ഞെട്ടിച്ച് കാമുകിയുടെ വെളിപ്പെടുത്തൽ

by Canada Varthakal
September 25, 2026
New York London and Paris ranked among top cities in 2026
World

ലോകത്തിലെ മികച്ച 10 നഗരങ്ങൾ പ്രഖ്യാപിച്ചു; 2026-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് പുറത്ത്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.