📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ബ്രിട്ടൺ – കാനഡ ഇരട്ട പൗരത്വമുള്ളവർ ശ്രദ്ധിക്കുക; യുകെ യാത്രയ്ക്ക് ഇനി കനേഡിയൻ പാസ്പോർട്ട് മാത്രം പോരാ, പുതിയ നിയമം ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽ

Canada Varthakal by Canada Varthakal
February 21, 2026
in Immigration
Reading Time: 1 min read
CANADA UK FLAG

CREDITS GOOGLE

യുകെയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ബ്രിട്ടൺ – കാനഡ ഇരട്ട പൗരത്വമുള്ളവർക്ക് കടുത്ത യാത്രാ നിയന്ത്രണങ്ങളുമായി ബ്രിട്ടീഷ് ഹോം ഓഫീസ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026 ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ഇരട്ട പൗരത്വമുള്ളവർക്ക് കനേഡിയൻ പാസ്പോർട്ട് മാത്രം ഉപയോഗിച്ച് യുകെയിൽ പ്രവേശിക്കാൻ സാധിക്കില്ല. പകരം സാധുവായ ബ്രിട്ടീഷ് പാസ്‌പോർട്ടോ അല്ലെങ്കിൽ ബ്രിട്ടനിൽ താമസിക്കാനുള്ള അവകാശം തെളിയിക്കുന്ന ‘സർട്ടിഫിക്കറ്റ് ഓഫ് എന്റൈറ്റിൽമെന്റോ’ നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്. യുകെ നടപ്പിലാക്കുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) സംവിധാനം പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ബ്രിട്ടീഷ് പൗരന്മാർക്ക് ഇടിഎ (ETA) എടുക്കാൻ അനുവാദമില്ലാത്തതിനാൽ, കനേഡിയൻ പാസ്പോർട്ടിൽ മാത്രം യാത്ര ചെയ്യുന്നവർക്ക് വിമാനത്തിലോ കപ്പലിലോ ട്രെയിനിലോ ബോർഡിംഗ് അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിയമമാറ്റം കാനഡയിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബ്രിട്ടനിൽ ജനിച്ച് കാനഡയിലേക്ക് കുടിയേറിയവർ, ബ്രിട്ടീഷ് മാതാപിതാക്കൾക്ക് കാനഡയിൽ ജനിച്ച കുട്ടികൾ, ബ്രിട്ടനിൽ താമസിച്ച് പൗരത്വം നേടിയ ശേഷം കാനഡയിലേക്ക് മടങ്ങിയവർ എന്നിവരെല്ലാം ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ഇതുവരെ ബ്രിട്ടീഷ് പാസ്പോർട്ട് എടുക്കാത്തവരോ കൈവശമുള്ള പാസ്പോർട്ട് കാലാവധി കഴിഞ്ഞവരോ ആയവർ എത്രയും വേഗം പുതിയ പാസ്പോർട്ടിനായി അപേക്ഷിക്കേണ്ടതാണ്. ഒരു ബ്രിട്ടീഷ് പാസ്പോർട്ടിന് ഏകദേശം 165 കനേഡിയൻ ഡോളറാണ് ചിലവ് വരുന്നത്. അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്ക് എമർജൻസി ട്രാവൽ ഡോക്യുമെന്റിനായി അപേക്ഷിക്കാം. എന്നാൽ ഐറിഷ് പാസ്പോർട്ട് കൈവശമുള്ളവർക്ക് ഈ നിയമത്തിൽ നിന്ന് ഇളവുണ്ട്. ഫെബ്രുവരി 24-ന് ശേഷം കൃത്യമായ രേഖകളില്ലാതെ യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളിൽ തടയാൻ എയർലൈനുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ യുകെ യാത്ര നിശ്ചയിച്ചിട്ടുള്ളവർ പുതിയ നിയമങ്ങൾ പാലിച്ച് യാത്ര തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതാണ്.

ADVERTISEMENT
Ehouse Web ad 1920 x 220 px 11 1 1

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

ADVERTISEMENT

New UK Passport Rules For Canadian-British Dual Citizens 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026
CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്
Immigration

CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്

by Canada Varthakal
May 12, 2026
NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.