Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ ഇമി​ഗ്രേഷൻ; പുതിയ ട്രാൻസ്‌പോർട്ട് കാറ്റഗറി ആർക്കൊക്കെ ​ഗുണം ചെയ്യും!

Canada Varthakal by Canada Varthakal
February 20, 2026
in Immigration
Reading Time: 1 min read
canada flag

credits google

കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്നവർക്കായി പുതിയ ട്രാൻസ്‌പോർട്ട് കാറ്റഗറി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗതാഗത മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് എക്സ്പ്രസ് എൻട്രി വഴി മുൻഗണന നൽകുന്നതാണ് ഈ പുതിയ പരിഷ്കാരം. 2026 ഫെബ്രുവരി 18 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം നിശ്ചിത തൊഴിൽ മേഖലകളിൽ അറിവുള്ളവർക്ക് കുറഞ്ഞ സി.ആർ.എസ് സ്കോറിലും കാനഡയിലേക്ക് കുടിയേറാൻ സാധിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നിശ്ചിത തസ്തികകളിൽ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് പന്ത്രണ്ട് മാസത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. മുമ്പ് ഇത് ആറ് മാസത്തെ തുടർച്ചയായ പ്രവൃത്തിപരിചയം എന്നായിരുന്നുവെങ്കിൽ ഇപ്പോൾ അത് പന്ത്രണ്ട് മാസമാക്കുകയും എന്നാൽ ഇത് തുടർച്ചയായ മാസങ്ങൾ ആയിരിക്കണം എന്ന് നിർബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.

പൈലറ്റുമാരും ഇൻസ്ട്രക്ടർമാരും ഓട്ടോമോട്ടീവ് മെക്കാനിക്കുകളും എയർക്രാഫ്റ്റ് ഇൻസ്പെക്ടർമാരും ഉൾപ്പെടെയുള്ള നാല് പ്രധാന തൊഴിൽ വിഭാഗങ്ങളാണ് ഈ സുവർണ്ണാവസരത്തിന് അർഹരാകുന്നത്. എയർ പൈലറ്റുമാർ, ഫ്ലൈറ്റ് എൻജിനീയർമാർ, ഫ്ലൈയിംഗ് ഇൻസ്ട്രക്ടർമാർ എന്നിവർ പൈലറ്റ് വിഭാഗത്തിൽ ഉൾപ്പെടുമ്പോൾ ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻമാർ, ട്രക്ക് – ബസ് മെക്കാനിക്കുകൾ, മെക്കാനിക്കൽ റിപ്പയർ ചെയ്യുന്നവർ എന്നിവർ ഓട്ടോമോട്ടീവ് വിഭാഗത്തിൽ വരുന്നു. കൂടാതെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നവർക്കും അവയിലെ ഇലക്ട്രിക്കൽ – ഏവിയോണിക്സ് ഭാഗങ്ങൾ പരിശോധിക്കുന്ന ടെക്നീഷ്യൻമാർക്കും ഈ പാത പ്രയോജനപ്പെടുത്താം. എന്നാൽ എയർ ട്രാഫിക് കൺട്രോളർമാരെയോ ഹെവി ഡ്യൂട്ടി മെക്കാനിക്കുകളെയോ ഈ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ADVERTISEMENT

ഈ പാതയിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കുമ്പോൾ പ്രവൃത്തിപരിചയം ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും നേടിയതായാലും പരിഗണിക്കും. എന്നാൽ ജോലിയുടെ പേരല്ല മറിച്ച് നിങ്ങൾ ചെയ്യുന്ന യഥാർത്ഥ ചുമതലകളാണ് യോഗ്യത നിർണ്ണയിക്കുന്നത്. അതിനാൽ ഔദ്യോഗിക എൻ.ഒ.സി പട്ടികയുമായി നിങ്ങളുടെ തൊഴിൽ ചുമതലകൾ കൃത്യമായി ഒത്തുനോക്കേണ്ടതുണ്ട്. എക്സ്പ്രസ് എൻട്രി പ്രൊഫൈലിൽ നൽകിയിരിക്കുന്ന പ്രാഥമിക തൊഴിൽ തന്നെയാകണം ഈ മേഖലയെന്ന് നിർബന്ധമില്ലാത്തത് അപേക്ഷകർക്ക് വലിയ ആശ്വാസമാണ്. സാധാരണ ഡ്രോകളെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ കുറഞ്ഞ സി.ആർ.എസ് സ്കോർ ഉള്ളവർക്കും കാനഡയിൽ നിന്ന് ക്ഷണക്കത്ത് ലഭിക്കാൻ സാധ്യത കൂടുതലാണ്.

കാനഡയിലെ ഈ തൊഴിലുകളിൽ ഏർപ്പെടുന്നതിന് പ്രത്യേക ലൈസൻസുകൾ ആവശ്യമാണ്. വിമാനങ്ങളുമായി ബന്ധപ്പെട്ട തസ്തികകൾ ഫെഡറൽ തലത്തിൽ ട്രാൻസ്‌പോർട്ട് കാനഡയാണ് നിയന്ത്രിക്കുന്നത്. അതിനാൽ രാജ്യത്തെവിടെയും ഒരേ ലൈസൻസിംഗ് നിയമങ്ങളാണ് ഇതിന് ബാധകമാകുക. എന്നാൽ ഓട്ടോമോട്ടീവ് – മെക്കാനിക് ജോലികൾ ഓരോ പ്രവിശ്യകളുടെയും കീഴിലാണ് വരുന്നത്. വിദേശത്ത് നിന്ന് പഠനവും തൊഴിൽ പരിചയവും നേടിയവർ കാനഡയിലെ നിയന്ത്രണ ബോർഡുകൾ നിർദ്ദേശിക്കുന്ന പ്രത്യേക പരീക്ഷകളോ ബ്രിഡ്ജിംഗ് പ്രോഗ്രാമുകളോ പൂർത്തിയാക്കേണ്ടി വരും. കാനഡയിലെ ഗതാഗത മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്.

Ehouse Web ad 1920 x 220 px 11 1 1

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Who qualifies for permanent residence under Canada’s new Transport category?

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.