📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

മഞ്ഞിലൂടെ മരണപ്പാച്ചിൽ; മദ്യപിച്ച് സ്നോമൊബൈൽ ഓടിച്ചു; രണ്ട് സ്ത്രീകൾ പോലീസ് പിടിയിൽ

Canada Varthakal by Canada Varthakal
February 16, 2026
in Newfoundland and Labrador
Reading Time: 1 min read
മഞ്ഞിലൂടെ മരണപ്പാച്ചിൽ; മദ്യപിച്ച് സ്നോമൊബൈൽ ഓടിച്ചു; രണ്ട് സ്ത്രീകൾ പോലീസ് പിടിയിൽ

ലബ്രാഡോർ: ലബ്രാഡോറിൽ മദ്യപിച്ച് അമിതവേഗതയിൽ സ്നോമൊബൈൽ ഓടിച്ച രണ്ട് സ്ത്രീകൾക്കെതിരെ പോലീസ് കേസെടുത്തു. ഹോപ്‌ഡേൽ, നെയ്ൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാത്രി ഒരു മണിക്കൂറിനിടെയുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് നടപടി. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ആണ് ഇക്കാര്യം അറിയിച്ചത്.

ഹോപ്‌ഡേലിൽ രാത്രി 11 മണിയോടെയാണ് ആദ്യ സംഭവം. പ്രാദേശിക ബാറിൽ നിന്നും മദ്യപിച്ച ശേഷം യുവതി സ്നോമൊബൈലുമായി അപകടകരമായ രീതിയിൽ മഞ്ഞിലൂടെ നീങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ 60 വയസ്സുകാരിയായ സ്ത്രീയെ പോലീസ് പിടികൂടി. വൈദ്യപരിശോധനയിൽ ഇവർ അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കഴിച്ചതായി കണ്ടെത്തി. ഇവരുടെ ലൈസൻസ് റദ്ദാക്കിയ പോലീസ് സ്നോമൊബൈൽ കസ്റ്റഡിയിലെടുത്തു.

ADVERTISEMENT

ഈ സംഭവത്തിന് പിന്നാലെ 11:30 ഓടെ നെയ്‌നിലെ ഹാർമണി സ്ട്രീറ്റിൽ മറ്റൊരു സ്നോമൊബൈൽ അപകടത്തിൽപ്പെട്ടതായി പോലീസിന് റിപ്പോർട്ട് ലഭിച്ചു. 41 വയസ്സുകാരിയായ ഡ്രൈവർ മദ്യപിച്ചിരുന്നതായും സ്നോമൊബൈൽ മറിഞ്ഞാണ് അപകടമുണ്ടായതെന്നും പോലീസ് പറഞ്ഞു. എന്നാൽ ശ്വാസപരിശോധന നടത്താനുള്ള പോലീസിന്റെ നിർദ്ദേശം ഇവർ നിരസിച്ചു. ഇതോടെ പരിശോധനയ്ക്ക് സഹകരിക്കാത്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഇവർക്കെതിരെ ക്രിമിനൽ കേസെടുത്തു. രണ്ട് പേരും വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കും.

ADVERTISEMENT

2-women-charged-in-labrador-for-driving-snowmobiles-while-impaired-rcmp

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: -impaired-rcmpdriving-snowmobiles
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വാക്ക് മാറ്റി ഭരണകൂടം; ചർച്ചിൽ ഫാൾസ് ഊർജ്ജ കരാർ റിപ്പോർട്ട് സമർപ്പണത്തിൽ നിന്ന് വിദഗ്ധ സമിതി പിന്മാറി
Newfoundland and Labrador

വാക്ക് മാറ്റി ഭരണകൂടം; ചർച്ചിൽ ഫാൾസ് ഊർജ്ജ കരാർ റിപ്പോർട്ട് സമർപ്പണത്തിൽ നിന്ന് വിദഗ്ധ സമിതി പിന്മാറി

by Canada Varthakal
May 15, 2026
ഇനി സെന്റ് മേരീസിന് ശുദ്ധവായു ശ്വസിക്കാം; അഴുകിയ സോസ് ടാങ്കുകൾ നീക്കം ചെയ്യാൻ സർക്കാർ നടപടി
Newfoundland and Labrador

ഇനി സെന്റ് മേരീസിന് ശുദ്ധവായു ശ്വസിക്കാം; അഴുകിയ സോസ് ടാങ്കുകൾ നീക്കം ചെയ്യാൻ സർക്കാർ നടപടി

by Canada Varthakal
May 14, 2026
ഡിജിറ്റൽ യുഗത്തിലെ ‘ട്രഷർ ഹണ്ട്’: തരംഗമായി ന്യൂഫൗണ്ട്‌ലാന്റിലെ ജിയോ ടോക്കൺ
Newfoundland and Labrador

ഡിജിറ്റൽ യുഗത്തിലെ ‘ട്രഷർ ഹണ്ട്’: തരംഗമായി ന്യൂഫൗണ്ട്‌ലാന്റിലെ ജിയോ ടോക്കൺ

by Canada Varthakal
May 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.