📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല; മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിച്ചു

Canada Varthakal by Canada Varthakal
February 16, 2026
in Kerala
Reading Time: 1 min read
സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല; മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിച്ചു

image credits - hindhusthan samachar

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം ആരംഭിച്ചു. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ശമ്പള വർധനവിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) ആണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഫെബ്രുവരി 16 തിങ്കളാഴ്ച മുതൽ ആരംഭിച്ച സമരം മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഒപി സേവനങ്ങൾക്ക് പുറമെ അധ്യാപന പ്രവർത്തനങ്ങളും ഡോക്ടർമാർ ബഹിഷ്കരിക്കുന്നുണ്ട്.

മാസങ്ങളായി തുടരുന്ന പ്രതിഷേധത്തെത്തുടർന്ന് സർക്കാർ നൽകിയ ഉറപ്പുകൾ പൂർണ്ണമായും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു. ഫെബ്രുവരി രണ്ടിന് ആരംഭിച്ച സമരം, സർക്കാർ ചർച്ചയ്ക്ക് തയ്യാറായതിനെത്തുടർന്ന് ഒരാഴ്ചത്തേക്ക് നീട്ടിവെച്ചിരുന്നു. എന്നാൽ, നിയമോപദേശം തേടാനായി സർക്കാർ ആവശ്യപ്പെട്ട സമയം കഴിഞ്ഞിട്ടും അനുകൂല തീരുമാനമുണ്ടാകാത്തതാണ് ഡോക്ടർമാരെ വീണ്ടും സമരത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കുമെന്നും 26 മുതൽ പരീക്ഷാ ജോലികൾ ഉൾപ്പെടെ ബഹിഷ്കരിക്കുമെന്നും സംഘടന വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു, ഇൻപേഷ്യന്റ് സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സീനിയർ ഡോക്ടർമാർ വിട്ടുനിൽക്കുന്നത് ഒപി വിഭാഗങ്ങളിൽ വൻ തിരക്കിന് കാരണമായിട്ടുണ്ട്. 2016 മുതലുള്ള ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

The government did not fulfill its promises; Medical College doctors have begun an indefinite OPD boycott

Ad 1
Ad 2
Ad 3

Related Posts

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ
Kerala

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

by Canada Varthakal
April 1, 2026
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി
Kerala

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

by Canada Varthakal
April 1, 2026
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; രഞ്ജിത്ത് ആശുപത്രിയില്‍ തുടരുന്നു, നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് മൊഴി
Kerala

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; രഞ്ജിത്ത് ആശുപത്രിയില്‍ തുടരുന്നു, നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് മൊഴി

by Canada Varthakal
April 1, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.