Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി: അദാനിയോട് വിശദീകരണം തേടി യുഎസ്

Canada Varthakal by Canada Varthakal
February 11, 2026
in India
Reading Time: 1 min read
goutham adani

credits google

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടി അമേരിക്കൻ ഏജൻസി. യുഎസിന്റെ ഉപരോധങ്ങൾ മറികടന്ന് ഇറാനിൽ നിന്ന് എൽപിജി ഇന്ത്യയിലേക്ക് എത്തിച്ചെന്ന റിപ്പോർട്ടുകളിലാണ് ഇപ്പോൾ നടപടി ആരംഭിച്ചിരിക്കുന്നത്. യുഎസ് ട്രഷറി വകുപ്പിന് കീഴിലുള്ള ‘ഓഫിസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ’ (OFAC) ആണ് അദാനി എന്റർപ്രൈസസിനോട് വിവരങ്ങൾ ആവശ്യപ്പെട്ടത്.

കഴിഞ്ഞ വർഷം ജൂണിൽ ഒരു പ്രമുഖ യുഎസ് മാധ്യമം പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടാണ് ഈ വിവാദങ്ങൾക്ക് ആധാരം. ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ഇറാനിൽ നിന്ന് പ്രത്യേക കപ്പൽ പാതകൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികൾ ഇന്ധനം ഇറക്കുമതി ചെയ്തു എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു.

ADVERTISEMENT

വിഷയത്തിൽ യുഎസ് ഏജൻസി വിവരങ്ങൾ തേടിയ കാര്യം അദാനി എന്റർപ്രൈസസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും ആവശ്യമായ രേഖകളും വിവരങ്ങളും ഏജൻസിക്ക് കൈമാറുമെന്നും ഗ്രൂപ്പ് അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാകാനിടയുള്ള ഈ നീക്കത്തെ ഏറെ ഗൗരവത്തോടെയാണ് സാമ്പത്തിക ലോകം വീക്ഷിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

US seeks explanation from Adani over import of petroleum products from Iran
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പരീക്ഷാ തട്ടിപ്പും കടുത്ത തൊഴിലില്ലായ്മയും: ‘ജെൻ സി’ പോരാട്ടത്തിന് മുന്നിൽ വിറച്ച് കേന്ദ്ര സർക്കാർ
India

പരീക്ഷാ തട്ടിപ്പും കടുത്ത തൊഴിലില്ലായ്മയും: ‘ജെൻ സി’ പോരാട്ടത്തിന് മുന്നിൽ വിറച്ച് കേന്ദ്ര സർക്കാർ

by Canada Varthakal
August 4, 2026
മോദിയുടെ വീഡിയോ നീക്കിയ സംഭവം: മെറ്റ ഖേദം പ്രകടിപ്പിച്ചു; സക്കർബർഗ് മാപ്പ് പറയണമെന്ന് ബി.ജെ.പി
India

മോദിയുടെ വീഡിയോ നീക്കിയ സംഭവം: മെറ്റ ഖേദം പ്രകടിപ്പിച്ചു; സക്കർബർഗ് മാപ്പ് പറയണമെന്ന് ബി.ജെ.പി

by Canada Varthakal
August 4, 2026
നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
India

നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

by Canada Varthakal
August 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.