Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

നിയമം ലംഘിച്ചാൽ 5000 ഡോളർ വരെ പിഴ; പ്രതിഷേധക്കാർക്ക് ദൂരപരിധി നിശ്ചയിക്കാൻ പുതിയ ബൈലോ

Canada Varthakal by Canada Varthakal
February 10, 2026
in Manitoba
Reading Time: 1 min read
നിയമം ലംഘിച്ചാൽ 5000 ഡോളർ വരെ പിഴ; പ്രതിഷേധക്കാർക്ക് ദൂരപരിധി നിശ്ചയിക്കാൻ പുതിയ ബൈലോ

image credits - ctv

വിന്നിപെഗ് : നഗരത്തിലെ പ്രധാന പൊതുസ്ഥാപനങ്ങൾക്ക് സമീപം പ്രതിഷേധക്കാർ നിൽക്കേണ്ട ദൂരപരിധി നിശ്ചയിക്കുന്ന പുതിയ റിപ്പോർട്ട് സിറ്റി കൗൺസിൽ അവലോകനം ചെയ്യും. ആരോഗ്യ കേന്ദ്രങ്ങൾ, സാംസ്കാരിക നിലയങ്ങൾ, വിദ്യാലയങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ, സിറ്റിയുടെ ഉടമസ്ഥതയിലുള്ള ശ്മശാനങ്ങൾ, ലൈബ്രറികൾ എന്നിവയുടെ 100 മീറ്റർ പരിധിക്കുള്ളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങൾ ബൈലോ പ്രകാരം അനുവദിക്കില്ല. ഇത്തരം സ്ഥാപനങ്ങൾ സന്ദർശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനും വിലക്കുണ്ട്.

ജനങ്ങൾക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും പൊതു ഇടങ്ങൾ ഉപയോഗിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് കൗൺസിലർ ഇവാൻ ഡങ്കൻ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴയും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. ആദ്യത്തെ നിയമലംഘനത്തിന് 500 ഡോളറും രണ്ടാമത്തേതിന് 1,000 ഡോളറുമാണ് പിഴ. മൂന്നാമതോ അതിലധികമോ തവണ നിയമം ലംഘിച്ചാൽ 5,000 ഡോളർ വീതം പിഴ ഈടാക്കും.

ADVERTISEMENT

എന്നാൽ തൊഴിൽ തർക്കങ്ങളുമായോ കൂട്ടായ വിലപേശലുകളുമായോ ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഈ ബൈലോ ബാധകമായിരിക്കില്ല. ഫെബ്രുവരി 17-ന് എക്സിക്യൂട്ടീവ് പോളിസി കമ്മിറ്റി ഈ നിർദ്ദേശം ചർച്ച ചെയ്യും. തുടർന്ന് ഫെബ്രുവരി 26-ന് നടക്കുന്ന മുഴുവൻ കൗൺസിൽ അംഗങ്ങളുടെയും യോഗത്തിൽ ബൈലോ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Violation of the law will result in fines of up to $5,000; New bylaw to set distance limits for protesters

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Obby Khan
Manitoba

വിന്നിപെഗിലെ യു.എസ് കോൺസുലേറ്റ് പൂട്ടുന്നു; കിന്യൂ സർക്കാരിനെതിരെ പ്രതിപക്ഷം

by Canada Varthakal
August 4, 2026
motorcycle fatalities on the rise in Manitoba
Manitoba

തുടരുന്ന അപകടങ്ങൾ; മാനിറ്റോബയിൽ മോട്ടോർസൈക്കിൾ മരണങ്ങൾ വർധിക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
August 3, 2026
Police shut down a drug
Manitoba

പോർട്ടേജ് അവന്യൂവിനെ ഭീതി പടർത്തിയ ലഹരി കേന്ദ്രം കെട്ടുകെട്ടിച്ച് പൊലീസ്; ആശ്വാസത്തിൽ പ്രദേശവാസികൾ

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.