Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മാനിറ്റോബയിൽ കാറ്റാടിപ്പാടം വിപുലീകരിക്കാൻ ഫസ്റ്റ് നേഷൻസ് ഗ്രൂപ്പ്; 600 മില്യൺ ഡോളറിന്റെ പദ്ധതി

Canada Varthakal by Canada Varthakal
February 10, 2026
in Manitoba
Reading Time: 1 min read
മാനിറ്റോബയിൽ കാറ്റാടിപ്പാടം വിപുലീകരിക്കാൻ ഫസ്റ്റ് നേഷൻസ് ഗ്രൂപ്പ്; 600 മില്യൺ ഡോളറിന്റെ പദ്ധതി

image credits - social media

വിന്നിപെഗ് : മാനിറ്റോബയിൽ കാറ്റാടി വൈദ്യുതി നിലയങ്ങൾ വികസിപ്പിക്കാനൊരുങ്ങി ഫസ്റ്റ് നേഷൻസ് ബിസിനസ് ഗ്രൂപ്പ്. പ്രവിശ്യയിൽ 600 മെഗാവാട്ട് അധിക വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാനിറ്റോബ ഹൈഡ്രോയുടെ പദ്ധതിയുടെ ഭാഗമായി, തെക്കുപടിഞ്ഞാറൻ മാനിറ്റോബയിൽ 200 മെഗാവാട്ട് ശേഷിയുള്ള കാറ്റാടിപ്പാടം നിർമ്മിക്കാൻ മിനെഗോസീബ് അനിഷിനാബെ ഇക്കണോമിക് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (MAED) താൽപ്പര്യം അറിയിച്ചു. ഭാവിയിലെ ഊർജ്ജ പ്രതിസന്ധിക്കുള്ള പരിഹാരങ്ങളിൽ തദ്ദേശീയർക്കും പങ്കുണ്ടെന്നും ഊർജ്ജ ഉത്പാദന മേഖല വൈവിധ്യവൽക്കരിക്കേണ്ടത് അനിവാര്യമാണെന്നും മിനെഗോസീബ് അനിഷിനാബെ ചീഫ് ഡെറക് നെപിനാക് അറിയിച്ചു.

പദ്ധതിക്കായി ആഭ്യന്തര, അന്തർദ്ദേശീയ തലത്തിലുള്ള പന്ത്രണ്ടോളം പുനരുപയോഗ ഊർജ്ജ കമ്പനികളുമായി ചർച്ചകൾ നടത്തിയതായും നിലവിൽ രണ്ട് പങ്കാളികളെ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും നെപിനാക് വ്യക്തമാക്കി. ഏകദേശം 600 മില്യൺ ഡോളറിലധികം നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വേനൽക്കാലത്തോടെ ലഭ്യമാകുമെന്നാണ് വിലയിരുത്തൽ. വരുംതലമുറയുടെ ഭാവി സുരക്ഷിതമാക്കുന്നതിനും സുസ്ഥിരമായ ഊർജ്ജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

തദ്ദേശീയർക്ക് ഭൂരിഭാഗം ഉടമസ്ഥാവകാശമുള്ള കാറ്റാടിപ്പാടങ്ങൾ ആരംഭിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബറിലാണ് മാനിറ്റോബ ഹൈഡ്രോ അപേക്ഷ ക്ഷണിച്ചത്. ഇതിന് പിന്നാലെ മാനിറ്റോബ മെറ്റിസ് ഫെഡറേഷനും സമാനമായ രീതിയിൽ 200 മെഗാവാട്ട് പദ്ധതിക്കായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകളുണ്ട്. പ്രവിശ്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം തദ്ദേശീയ സമൂഹങ്ങളുടെ സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

First Nations group to expand wind farm in Manitoba; $600 million project

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Winnipeg Police
Manitoba

ഒന്റാരിയോ സിനഗോഗിന് പുറത്തെ വെടിവെപ്പ്: വിന്നിപെഗ്ഗിൽ ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കി

by Canada Varthakal
September 21, 2026
West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026
Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.