📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

ലോകത്തെ ഞെട്ടിച്ച 9/11; തണലായി മാറിയ ഗാൻഡർ നഗരത്തിന് കാനഡയുടെ ആദരം; ആ നന്മയുടെ കഥ ഇനി വെള്ളിത്തിരയിൽ!

Canada Varthakal by Canada Varthakal
February 8, 2026
in Newfoundland and Labrador
Reading Time: 1 min read
ലോകത്തെ ഞെട്ടിച്ച 9/11; തണലായി മാറിയ ഗാൻഡർ നഗരത്തിന് കാനഡയുടെ ആദരം; ആ നന്മയുടെ കഥ ഇനി വെള്ളിത്തിരയിൽ!

ന്യൂ ഫൗണ്ട്ലാൻഡ് :നൂറ്റാണ്ടിന്റെ നൊമ്പരമായി മാറിയ 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം അടുത്തിരിക്കെ, അന്ന് ലോകത്തിന് മാതൃകയായ കാനഡയിലെ ഗാൻഡർ നഗരത്തിന്റെ നന്മയുടെ കഥ വെള്ളിത്തിരയിലേക്ക്. വിമാനങ്ങൾ കൂട്ടത്തോടെ നിലത്തിറക്കിയപ്പോൾ ഒറ്റപ്പെട്ടുപോയ ആയിരക്കണക്കിന് യാത്രക്കാർക്ക് അഭയമേകിയ ഈ കൊച്ചു നഗരത്തിന്റെ കഥ ‘ഹെറിറ്റേജ് മിനിറ്റ്’ എന്ന പ്രശസ്തമായ കനേഡിയൻ വീഡിയോ പരമ്പരയിലൂടെയാണ് പുനരാവിഷ്കരിക്കുന്നത്. പ്രശസ്തമായ ബ്രോഡ്‌വേ മ്യൂസിക്കലിന് പ്രമേയമായ ഈ സംഭവം, ചരിത്രരേഖയായി മാറുന്നതിന്റെ ആവേശത്തിലാണ് രാജ്യം.

എലമെന്റൽ പിക്ചേഴ്സിന്റെ ബാനറിൽ ഗാൻഡർ സ്വദേശികളായ പീറ്റർ ബ്ലാക്കിയും റോബ് ബ്ലാക്കിയും ചേർന്നാണ് ഈ 60 സെക്കൻഡ് ദൈർഘ്യമുള്ള ഹെറിറ്റേജ് മിനിറ്റ് നിർമ്മിക്കുന്നത്. അടുത്ത മാസം ഗാൻഡറിൽ തന്നെ ചിത്രീകരണം ആരംഭിക്കുന്ന വീഡിയോയ്ക്കായി ഏകദേശം ആയിരത്തോളം Background actors നെ ആവശ്യമുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചു. സ്വന്തം നാട്ടിലെ ഇത്രയും സ്വാധീനമുള്ള ഒരു കഥ ദൃശ്യവൽക്കരിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണെന്നും, ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ആ കാരുണ്യപ്രവൃത്തിയുടെ തീവ്രത ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പീറ്റർ ബ്ലാക്കി മാധ്യമങ്ങളോട് പറഞ്ഞു.

ADVERTISEMENT

2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ ഭീകരാക്രമണം നടന്നതിനെത്തുടർന്ന് വ്യോമപാതകൾ അടച്ചതോടെയാണ് ന്യൂഫൗണ്ട്‌ലാൻഡ് നഗരമായ ഗാൻഡർ ലോകശ്രദ്ധ നേടുന്നത്. ഏകദേശം 38 വിമാനങ്ങളിലായി എത്തിയ ഏഴായിരത്തോളം യാത്രക്കാരാണ് അന്ന് ഈ ചെറിയ നഗരത്തിൽ അപ്രതീക്ഷിതമായി കുടുങ്ങിയത്. പ്രതിസന്ധിഘട്ടത്തിൽ ജാതിയോ മതമോ നോക്കാതെ, തങ്ങളുടെ വീടുകളുടെ വാതിലുകൾ അപരിചിതർക്കായി തുറന്നിട്ട ഗാൻഡർ നിവാസികളുടെ നടപടി പിൽക്കാലത്ത് വലിയ ചർച്ചയായിരുന്നു. ആ ചരിത്ര നിമിഷങ്ങളെ വരുംതലമുറയ്ക്കായി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്.

ADVERTISEMENT

newfoundland-labrador/ganders-generosity-on-9-11-is-getting-the-heritage-minute-treatment-by-locals

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി
: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: 9-11-is-getting-the-heritage-
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയിൽ ട്രക്ക് അപകടങ്ങൾ പെരുകുന്നു; അഞ്ച് മാസത്തിനിടെ നൂറിലധികം ദുരന്തങ്ങൾ, ആശങ്കയോടെ ന്യൂഫൗണ്ട്‌ലാൻഡ്
Newfoundland and Labrador

കാനഡയിൽ ട്രക്ക് അപകടങ്ങൾ പെരുകുന്നു; അഞ്ച് മാസത്തിനിടെ നൂറിലധികം ദുരന്തങ്ങൾ, ആശങ്കയോടെ ന്യൂഫൗണ്ട്‌ലാൻഡ്

by Canada Varthakal
May 16, 2026
വാക്ക് മാറ്റി ഭരണകൂടം; ചർച്ചിൽ ഫാൾസ് ഊർജ്ജ കരാർ റിപ്പോർട്ട് സമർപ്പണത്തിൽ നിന്ന് വിദഗ്ധ സമിതി പിന്മാറി
Newfoundland and Labrador

വാക്ക് മാറ്റി ഭരണകൂടം; ചർച്ചിൽ ഫാൾസ് ഊർജ്ജ കരാർ റിപ്പോർട്ട് സമർപ്പണത്തിൽ നിന്ന് വിദഗ്ധ സമിതി പിന്മാറി

by Canada Varthakal
May 15, 2026
ഇനി സെന്റ് മേരീസിന് ശുദ്ധവായു ശ്വസിക്കാം; അഴുകിയ സോസ് ടാങ്കുകൾ നീക്കം ചെയ്യാൻ സർക്കാർ നടപടി
Newfoundland and Labrador

ഇനി സെന്റ് മേരീസിന് ശുദ്ധവായു ശ്വസിക്കാം; അഴുകിയ സോസ് ടാങ്കുകൾ നീക്കം ചെയ്യാൻ സർക്കാർ നടപടി

by Canada Varthakal
May 14, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.