Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ വർക്കിംഗ് ഹോളിഡേ വിസ 2026: ആദ്യഘട്ടത്തിൽ ഇത്രയധികം ആളുകൾക്ക് ഇൻവിറ്റേഷൻ, വിശദാംശങ്ങൾ ഇങ്ങനെ

Canada Varthakal by Canada Varthakal
February 17, 2026
in Immigration
Reading Time: 1 min read
Canada-Working-Holiday-Visa

credits google

ഒട്ടാവ: വിദേശ രാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക് ആവേശകരമായ വാർത്തയുമായി കാനഡ. 2026-ലെ ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) പ്രോഗ്രാമിന് അതിവേഗ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 6 വരെയുള്ള കണക്കുകൾ പ്രകാരം വർക്കിംഗ് ഹോളിഡേ വിസ വിഭാഗത്തിൽ മാത്രം ഇതുവരെ 24,728 പേർക്ക് ഇൻവിറ്റേഷൻ നൽകിക്കഴിഞ്ഞു. ആകെ 45,523 ഒഴിവുകളുള്ളതിൽ പകുതിയോളം സീറ്റുകളിലേക്കും ഇപ്പോൾ തന്നെ ഇൻവിറ്റേഷൻ അയച്ചു കഴിഞ്ഞു എന്നത് ഈ വർഷത്തെ കടുത്ത മത്സരത്തെയാണ് സൂചിപ്പിക്കുന്നത്.

നിലവിൽ 28,004 ഒഴിവുകൾ കൂടി ബാക്കിയുണ്ട്. എങ്കിലും അപേക്ഷകരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഇത് ഏറ്റവും വേഗത്തിൽ നീങ്ങുന്ന ഒരു സീസണായി മാറും. ജോലി ഓഫറോ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റോ (LMIA) ഇല്ലാതെ തന്നെ കാനഡയിൽ നിയമപരമായി ജോലി ചെയ്യാൻ സാധിക്കുമെന്നതാണ് വർക്കിംഗ് ഹോളിഡേ വിസയുടെ ഏറ്റവും വലിയ ആകർഷണം.

ADVERTISEMENT

യങ്ങ് പ്രൊഫഷണൽസ്, ഇന്റർനാഷണൽ കോ-ഓപ്പ് എന്നീ വിഭാഗങ്ങളിലും വലിയ മുന്നേറ്റമുണ്ട്. നിലവിൽ ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. നിങ്ങൾക്ക് ക്ഷണം ലഭിക്കുകയാണെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് വാലിഡിറ്റി എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തി എത്രയും വേഗം അപേക്ഷ സമർപ്പിക്കേണ്ടതാണ്. പാസ്‌പോർട്ട് കാലാവധി കുറവാണെങ്കിൽ ലഭിക്കുന്ന വർക്ക് പെർമിറ്റിന്റെ കാലാവധിയെ അത് ബാധിക്കുമെന്ന കാര്യവും അപേക്ഷകർ ഓർമ്മിക്കേണ്ടതുണ്ട്.

അതേസമയം ഇന്ത്യ നിലവിൽ ഈ പ്രോഗ്രാമിന്റെ പങ്കാളിത്ത രാജ്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. ഇന്ത്യൻ പൗരന്മാർക്ക് എക്സ്പ്രസ് എൻട്രി അല്ലെങ്കിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം തുടങ്ങിയ മറ്റ് മാർഗങ്ങളിലൂടെ കാനഡയിലേക്ക് കുടിയേറാനുള്ള അവസരങ്ങൾ പരിശോധിക്കാവുന്നതാണ്. വരും മാസങ്ങളിൽ ലഭ്യമായ സീറ്റുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് മത്സരം ഇനിയും വർദ്ധിക്കാനാണ് സാധ്യത.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Canada Working Holiday Visa Draw 2026 Latest Update

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New-Express-Entry-Draw
Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

by Canada Varthakal
July 31, 2026
canada flag
Immigration

സ്റ്റഡി പെർമിറ്റുകളിൽ സാമ്പത്തിക പരിശോധന കർശനമാക്കി കാനഡ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
July 29, 2026
നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC
Immigration

നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.