📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

ടൊറന്റോയും ഒട്ടാവയും ഔട്ട്‌! കാനഡയിലെ പുത്തൻ ‘ഹോട്ട് സ്‌പോട്ട്’ ഇതാണ്; ഞെട്ടിച്ചുകൊണ്ട് പുതിയ സർവ്വേ ഫലം!

Canada Varthakal by Canada Varthakal
February 7, 2026
in Niagara
Reading Time: 1 min read
ടൊറന്റോയും ഒട്ടാവയും ഔട്ട്‌! കാനഡയിലെ പുത്തൻ ‘ഹോട്ട് സ്‌പോട്ട്’ ഇതാണ്; ഞെട്ടിച്ചുകൊണ്ട് പുതിയ സർവ്വേ ഫലം!

നയാഗ്ര; കാനഡ എന്ന് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആദ്യം ഓടിയെത്തുന്നത് ടൊറന്റോയിലെ തിരക്കും നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഇരമ്പലുമൊക്കെയാകും അല്ലേ? എന്നാൽ ആ പഴയ ലിസ്റ്റുകളൊക്കെ ഇനി മാറ്റിയെഴുതാൻ സമയമായി! കാനഡയിൽ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ പ്രമുഖ നഗരങ്ങളെപ്പോലും പിന്നിലാക്കി ‘നയാഗ്ര-ഓൺ-ദി-ലേക്ക്’ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്.

വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, ശാന്തതയും സൗന്ദര്യവും ഒത്തുചേരുന്ന ഈ കുഞ്ഞു പട്ടണമിപ്പോൾ ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട താവളമായി മാറിക്കഴിഞ്ഞു. ട്രിപ്പ് അഡ്വൈസറിന്റെ 2026-ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിലാണ് ഈ അമ്പരപ്പിക്കുന്ന നേട്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാനഡയിലെ ഏറ്റവും മികച്ച 15 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് നയാഗ്ര-ഓൺ-ദി-ലേക്ക് സ്വന്തമാക്കിയത്.

ADVERTISEMENT

കാനഡയുടെ തലസ്ഥാനമായ ഒട്ടാവയെയും മെട്രോ നഗരമായ ടൊറന്റോയെയും പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടത്തെയും പോലും പിന്നിലാക്കിയാണ് ഈ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്. പ്രകൃതിഭംഗി കൊണ്ടും ആധുനിക സൗകര്യങ്ങൾ കൊണ്ടും ഒന്നാം നിരയിലുള്ള ബാൻഫ് (Banff), വാൻകൂവർ (Vancouver) എന്നിവ മാത്രമാണ് ഇപ്പോൾ ഈ പട്ടണത്തിന് മുന്നിലുള്ളത്.

ADVERTISEMENT

എന്തുകൊണ്ടാണ് സഞ്ചാരികൾ ഇവിടേക്ക് ഒഴുകുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരങ്ങൾ ഏറെയുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ കെട്ടിടങ്ങളുടെ പഴമയും ഭംഗിയും ഒട്ടും ചോരാതെ ഇന്നും നിലനിൽക്കുന്നു എന്നതാണ് ഈ പട്ടണത്തിന്റെ പ്രധാന ആകർഷണം. മുന്തിരിത്തോട്ടങ്ങളും (Wineries) മനോഹരമായ പൂന്തോട്ടങ്ങളും നിറഞ്ഞ ഇവിടം തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സമാധാനമായി സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ്.

വെറുമൊരു കാഴ്ച എന്നതിലുപരി, നല്ലൊരു വൈൻ നുണഞ്ഞ് ആസ്വദിക്കാനും നാടകങ്ങളും കലാപ്രകടനങ്ങളും കാണാനും താല്പര്യമുള്ളവർക്ക് നയാഗ്ര-ഓൺ-ദി-ലേക്ക് ഒരു സ്വപ്നതുല്യമായ അനുഭവമായിരിക്കും നൽകുക.

niagara-on-the-lake-tripadvisor-destinations

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: Niagaratripadvisor-destinations
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Spring of fun in Niagara: City gears up for Victoria Day long weekend celebrations
Niagara

നയാഗ്രയിൽ വിനോദങ്ങളുടെ വസന്തം: വിക്ടോറിയ ഡേ ലോങ് വീക്കൻഡ് ആഘോഷങ്ങൾക്കൊരുങ്ങി നഗരം

by Canada Varthakal
May 13, 2026
Fire Chief For a Day
Niagara

നയാഗ്ര ഫോൾസിൽ മുതിർന്ന പൗരന്മാർക്കായി ‘Fire Chief for a Day’ മത്സരം; അഗ്നിസുരക്ഷയിൽ പുത്തൻ ചുവടുവെപ്പ്

by Canada Varthakal
May 11, 2026
Niagara Parks Workers on Strike
Niagara

‘ശമ്പള വർധനവ് വേണം, ജീവിതച്ചെലവ് താങ്ങാനാവുന്നില്ല’; നയാഗ്ര പാർക്സ് ജീവനക്കാർ സമരത്തിലേക്ക്; ഫോർഡ് സർക്കാരിന് പുതിയ വെല്ലുവിളി

by Canada Varthakal
May 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.