Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

ആകാശത്തോളം ഉയർന്നു, പിന്നാലെ നിലവിട്ട് താഴേക്ക്; യന്ത്ര ഊഞ്ഞാൽ തകർന്നു വീണു, സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം; 13 പേർക്ക് പരിക്ക്

Canada Varthakal by Canada Varthakal
February 7, 2026
in India
Reading Time: 1 min read
ആകാശത്തോളം ഉയർന്നു, പിന്നാലെ നിലവിട്ട് താഴേക്ക്; യന്ത്ര ഊഞ്ഞാൽ തകർന്നു വീണു, സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം; 13 പേർക്ക് പരിക്ക്

ചണ്ഡീഗഡ്: ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടന്ന മേളയ്ക്കിടെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണ് ഒരു മരണം. വിനോദസഞ്ചാരികള്‍ കയറിയ ‘സുനാമി’ യന്ത്ര ഊഞ്ഞാലാണു പ്രവര്‍ത്തിക്കുന്നതിനിടെ തകര്‍ന്നു വീണത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഹരിയാന പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദാണു മരിച്ചത്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 6:15 ഓടെയാണ് അപകടം നടന്നത്.

അപകടസമയത്ത് യന്ത്ര ഊഞ്ഞാലില്‍ 15 പേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. യന്ത്രത്തകരാര്‍ കാരണം ഊഞ്ഞാല്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. അപകടസമയത്ത് സഞ്ചാരികളുമായി ഉയരത്തില്‍ പറക്കുകയായിരുന്നു ഊഞ്ഞാല്‍.

ADVERTISEMENT

അപകടത്തിന് പിന്നാലെ മേള നടന്നിരുന്ന ഗ്രൗണ്ട് അധികൃതര്‍ ഒഴിപ്പിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പൊലീസ് മേധാവി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി നയാബ് സെയ്‌നി അനുശോചനം രേഖപ്പെടുത്തി.

tragedy-at-surajkund-fair-mechanical-swing-collapses-police-officer-died.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: mechanical-swing-collapses
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അസമിൽ വ്യോമസേനാ വിമാനം തകർന്നുവീണു; ലാൻഡിംഗിന് തൊട്ടുപിന്നാലെ വൻ തീപിടിത്തം
India

അസമിൽ വ്യോമസേനാ വിമാനം തകർന്നുവീണു; ലാൻഡിംഗിന് തൊട്ടുപിന്നാലെ വൻ തീപിടിത്തം

by Canada Varthakal
June 13, 2026
Indian shooting legend Jaspal Rana (49) passes away
India

ഇന്ത്യന്‍ ഷൂട്ടിങ് ഇതിഹാസം ജസ്പാല്‍ റാണ (49) അന്തരിച്ചു

by Canada Varthakal
June 12, 2026
ഉയർന്ന എഥനോൾ മിശ്രിത പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി ഇന്ത്യ; ഊർജ്ജ സുരക്ഷ ലക്ഷ്യമിട്ട് നിർണായക നികുതി ഇളവ്
India

ഉയർന്ന എഥനോൾ മിശ്രിത പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി ഇന്ത്യ; ഊർജ്ജ സുരക്ഷ ലക്ഷ്യമിട്ട് നിർണായക നികുതി ഇളവ്

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.