Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

NBPNP ഡ്രോ: ഫെബ്രുവരി 2ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
February 5, 2026
in Immigration
Reading Time: 1 min read
NBPNP ഡ്രോ: ഫെബ്രുവരി 2ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ന്യൂ ബ്രൺസ്‌വിക് : ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയുടെ നോമിനി പ്രോഗ്രാമിലൂടെ (NBPNP) സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 326 ഉദ്യോഗാർത്ഥികൾക്ക് കൂടി ക്ഷണം ലഭിച്ചു. തൊഴിൽ വിപണിയിലെ ആവശ്യങ്ങളും ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവരുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് ഈ പുതിയ തിരഞ്ഞെടുപ്പ് നടന്നത്.

ഫെബ്രുവരി 2ന് നടന്ന നറുക്കെടുപ്പിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളിലുള്ളവർക്കാണ് മുൻഗണന ലഭിച്ചത്. ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയിൽ നിലവിൽ ജോലി ചെയ്യുന്നവർ (Employment in NB – Express Entry), ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഫ്രാങ്കോഫോൺ (Francophone) വിഭാഗക്കാർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. Employment in NB – Express Entry വിഭാ​ഗത്തിൽ 166 അപേക്ഷകർക്കും Francophone Workers in NB വിഭാ​ഗത്തിൽ 160 അപേക്ഷകർക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്. പ്രവിശ്യയിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനൊപ്പം തന്നെ ഫ്രഞ്ച് സംസാരിക്കുന്നവരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ADVERTISEMENT

എക്സ്പ്രസ് എൻട്രി പൂളിൽ ഉള്ളവർക്കും പ്രവിശ്യയുടെ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും ഈ നറുക്കെടുപ്പ് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വരും മാസങ്ങളിലും സമാനമായ രീതിയിൽ ടാർഗെറ്റഡ് നറുക്കെടുപ്പുകൾ തുടരുമെന്നാണ് സൂചന.

Ehouse Web ad 1920 x 220 px 7 2

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

NBPNP February 2,2026

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.