📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

വെഞ്ഞാറമൂട് കൊലക്കേസ് ആസ്പതമാക്കിയ സിനിമ; റിലീസ് തടയണം, ഹൈക്കോടതിയെ സമീപിച്ച് പ്രതിയുടെ പിതാവ്

Canada Varthakal by Canada Varthakal
February 4, 2026
in Kerala
Reading Time: 1 min read
Venjaramoodu murder case

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ചിത്രീകരിച്ചതെന്ന് പറയപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി പ്രതി അഫാന്റെ പിതാവ്. കേസിലെ വിചാരണ പൂർത്തിയാകുന്നതിന് മുൻപ് സിനിമ പുറത്തിറങ്ങുന്നത് നീതിപൂർവമായ വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് വഴിവെക്കുമെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം. സിനിമയുടെ പേരിൽ തന്റെ കുടുംബം സമൂഹമാധ്യമങ്ങളിൽ ആക്ഷേപിക്കപ്പെടുകയാണെന്നും വിചാരണ അവസാനിക്കും വരെ പ്രദർശനം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഫയൽ സ്വീകരിച്ച കോടതി വരും ദിവസങ്ങളിൽ ഇതിൽ വിശദമായ വാദം കേൾക്കും.

ADVERTISEMENT

പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ആറിനാണ് തീയേറ്ററുകളിൽ എത്താൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന് വെഞ്ഞാറമൂട് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നും കേരളത്തിലെ വിവിധ സാമൂഹിക വിഷയങ്ങളെ കോർത്തിണക്കിയാണ് കഥയെന്നും സംവിധായകൻ പ്രതികരിച്ചു. ലഹരിവസ്തുക്കളുടെ വ്യാപനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നതെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

2025 ഫെബ്രുവരിയിലാണ് നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൊലപാതക പരമ്പര നടന്നത്. സ്വന്തം സഹോദരൻ, പിതൃസഹോദരൻ എന്നിവരടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ്. സാമ്പത്തിക തർക്കങ്ങളെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കുറ്റപത്രം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Venjaramoodu murder case: The film's release should be stopped, the father of the accused approaches the High Court
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ശൈലിമാറ്റത്തിന് തുടക്കമിട്ട് പുതിയ സർക്കാർ: മുഖ്യമന്ത്രിയുടെ യാത്ര മുൻമന്ത്രിയുടെ കാറിൽ; കറുത്ത വാഹനങ്ങൾ ഒഴിവാക്കി
Kerala

ശൈലിമാറ്റത്തിന് തുടക്കമിട്ട് പുതിയ സർക്കാർ: മുഖ്യമന്ത്രിയുടെ യാത്ര മുൻമന്ത്രിയുടെ കാറിൽ; കറുത്ത വാഹനങ്ങൾ ഒഴിവാക്കി

by Canada Varthakal
May 17, 2026
തിരുവനന്തപുരം-ഡൽഹി രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം: രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വൻ അപകടം ഒഴിവായി
Kerala

തിരുവനന്തപുരം-ഡൽഹി രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം: രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വൻ അപകടം ഒഴിവായി

by Canada Varthakal
May 17, 2026
റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് റിപ്പോർട്ട്
Kerala

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് റിപ്പോർട്ട്

by Canada Varthakal
May 16, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.