📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ട്രക്ക് അപകടത്തിൽ മരിച്ച അജീഷ് തോമസിനായി ഗോഫണ്ട് ക്യാമ്പയിൻ ആരംഭിച്ചു

Canada Varthakal by Canada Varthakal
February 3, 2026
in Ontario
Reading Time: 1 min read
ട്രക്ക് അപകടത്തിൽ മരിച്ച അജീഷ് തോമസിനായി ഗോഫണ്ട് ക്യാമ്പയിൻ ആരംഭിച്ചു

image credits - gofund

ഒന്റാരിയോ: മിനസോട്ടയിലെ മൗവർ കൗണ്ടിയിലുണ്ടായ ട്രക്ക് അപകടത്തിൽ മരിച്ച കനേഡിയൻ മലയാളി അജീഷ് തോമസിനായി ഗോഫണ്ട് ക്യാമ്പയിൻ ആരംഭിച്ചു. ലണ്ടൻ ഒന്റാരിയോയിൽ താമസിക്കുന്ന അജീഷ് തോമസ് ഓടിച്ചിരുന്ന സെമി ട്രക്കാണ് അപകടത്തിൽ പെട്ടത്. ഫെബ്രുവരി 2 തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത് എന്നാണ് ഔദ്യോഗിക വിവരം. അടുത്തിടെയാണ് അജീഷ് കാനഡയിലേക്ക് കുടിയേറിയത്.

അജീഷിന്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്. ഭാര്യ ഷെറിനും രണ്ട് ചെറിയ കുട്ടികളുമടങ്ങുന്നതാണ് അജീഷിന്റെ കുടുംബം. നിലവിൽ ഷെറിന് തൊഴിലില്ലാത്തത് കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ADVERTISEMENT

അജീഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ‘കേരള ട്രക്കേഴ്സ് ഇൻ കാനഡ’യുടെ (KTC) നേതൃത്വത്തിൽ ഗോ ഫണ്ട് മീ (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ശവസംസ്കാര ചടങ്ങുകൾക്കും കുടുംബത്തിന്റെ തുടർന്നുള്ള ജീവിതച്ചെലവുകൾക്കുമായി ഈ തുക കൈമാറും. ലണ്ടനിലെ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ പിന്തുണ ഈ സംരംഭത്തിനുണ്ട്.

ലണ്ടൻ ഒന്റാറിയോ മലയാളി അസോസിയേഷൻ (LOMA), ലണ്ടൻ കേരളീയ സമാജം (LKS), കനേഡിയൻ കൊച്ചിൻ ക്ലബ് തുടങ്ങിയ മലയാളി സംഘടനകളും ഈ സമാഹരണത്തിൽ പങ്കാളികളാണ്. കൂടാതെ ലണ്ടനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളും സന്നദ്ധ സംഘടനകളും കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ലഭിക്കുന്ന സംഭാവനകൾ നേരിട്ട് അജീഷിന്റെ ഭാര്യ ഷെറിന് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.

https://www.gofundme.com/f/pzevh-donate-to-support-the-family-of-late-ajeesh-thomas

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

GoFund campaign launched for Ajeesh Thomas, who died in a truck accident

Ad 1
Ad 2
Ad 3

Related Posts

ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി
Ontario

ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി

by Canada Varthakal
March 28, 2026
ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ
Ontario

ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ

by Canada Varthakal
March 28, 2026
ഒന്റാറിയോ ബജറ്റ് 2026: നികുതി ഇളവുകളും പുതിയ സാമ്പത്തിക നയങ്ങളും പ്രഖ്യാപിച്ചു
Ontario

ഒന്റാറിയോ ബജറ്റ് 2026: നികുതി ഇളവുകളും പുതിയ സാമ്പത്തിക നയങ്ങളും പ്രഖ്യാപിച്ചു

by Canada Varthakal
March 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.