📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

കാനഡ മുദ്രയെന്നു കരുതി വാങ്ങുന്ന ഉൽപ്പന്നങ്ങൾ അമേരിക്കൻ നിർമ്മിതമെന്ന് റിപ്പോർട്ട്; വിപണിയിലെ തന്ത്രങ്ങൾ പുറത്ത്

Canada Varthakal by Canada Varthakal
February 2, 2026
in Business
Reading Time: 1 min read
Betty Crocker’s chocolate chip

ഒട്ടാവ: കാനഡയിലെ ഗ്രോസറി സ്റ്റോറുകളിൽ കനേഡിയൻ ഉൽപ്പന്നമെന്ന ധാരണയിൽ ഉപഭോക്താക്കൾ വാങ്ങുന്ന പല സാധനങ്ങളും യഥാർത്ഥത്തിൽ അമേരിക്കയിൽ നിന്നുള്ളതാണെന്ന് റിപ്പോർട്ട്. കാനഡയുടെ ദേശീയ ചിഹ്നമായ മേപ്പിൾ ഇലയും മറ്റ് ദേശസ്നേഹ സൂചകങ്ങളും ലേബലുകളിൽ ഉൾപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘മേപ്പിൾ വാഷിംഗ്’ (Maple Washing) രീതി വ്യാപകമാകുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ‘ബൈ കനേഡിയൻ ‘ (Buy Canadian) കാമ്പയിൻ ശക്തമാകുന്നതിനിടെയാണ് പ്രമുഖ ബ്രാൻഡുകൾ ഇത്തരത്തിൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ പയറ്റുന്നത്. പ്രമുഖ ബ്രാൻഡുകളായ ബെറ്റി ക്രോക്കർ, ഹാബിറ്റന്റ് സൂപ്പ്, മക്കെയ്ൻ ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവയുടെ പാക്കറ്റുകളിൽ കാനഡയുമായി ബന്ധപ്പെട്ട ലോഗോകൾ ഉണ്ടെങ്കിലും ഇവ പലതും അമേരിക്കയിൽ നിർമ്മിച്ചവയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ADVERTISEMENT

ഉൽപ്പന്നങ്ങളുടെ മുൻവശത്ത് ആകർഷകമായ രീതിയിൽ കനേഡിയൻ മുദ്രകൾ പതിപ്പിക്കുകയും എന്നാൽ ഉത്ഭവ രാജ്യം (Product of USA) എന്നത് പാക്കറ്റിന് പിന്നിൽ ചെറിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തുകയുമാണ് കമ്പനികൾ ചെയ്യുന്നത്. “ഡിസൈൻഡ് ഇൻ കാനഡ”, “കാനഡാസ് നമ്പർ വൺ സെല്ലിംഗ് ബ്രാൻഡ്” തുടങ്ങിയ വാചകങ്ങൾ ഉപഭോക്താക്കളിൽ തെറ്റായ ധാരണ ഉണ്ടാക്കാൻ കാരണമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

ഓസ്‌ട്രേലിയയിൽ നിലവിലുള്ളത് പോലെ, ഒരു ഉൽപ്പന്നത്തിൽ എത്ര ശതമാനം സ്വദേശി ചേരുവകൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന ലേബലിംഗ് രീതി കാനഡയിലും വേണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ “Product of Canada” എന്ന് രേഖപ്പെടുത്തിയ ഉൽപ്പന്നങ്ങൾ മാത്രമാണ് പൂർണ്ണമായും കാനഡയിൽ നിന്നുള്ളതെന്ന് ഉറപ്പിക്കാൻ കഴിയുക.

ലേബലിംഗ് ചട്ടങ്ങളിലെ പോരായ്മകൾ സംബന്ധിച്ച പരാതികൾ ഗൗരവമായി കാണുന്നുവെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ജനങ്ങൾക്ക് ഉൽപ്പന്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതിനായി ലേബലിംഗ് നിയമങ്ങളിൽ മാറ്റം വരുത്തുന്നത് സർക്കാർ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രി മാർജറി മിഷേൽ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതർക്ക് പരാതി നൽകാനും നിർദ്ദേശമുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Report reveals products bought with Canada seal are actually made in America; Market strategies exposed
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Beer, alcohol sales falling amid consumer strain and shifting priorities
Business

ഉപഭോക്തൃ ശീലങ്ങളിൽ മാറ്റം; കാനഡയിലും യുഎസിലും ആൽക്കഹോൾ വിൽപ്പനയിൽ വൻ ഇടിവ്

by Canada Varthakal
May 16, 2026
The logo for Electronic Arts is displayed during the Electronic Entertainment Expo in Los Angeles
Business

ഇഎ ഗെയിംസ് വിൽപനയ്‌ക്കെതിരെ കാനഡയിൽ പ്രതിഷേധം; ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി CWA Canada

by Canada Varthakal
May 8, 2026
store
Business

ആവശ്യകതയേറി, വിതരണം കുറഞ്ഞു; കാനഡയിൽ കാട്ടേജ് ചീസ് വിലയിൽ റെക്കോർഡ് വർധന

by Canada Varthakal
May 7, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.